Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Civilizations
/
മെസോപ്പൊട്ടോമിയൻ സംസ്കാരം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം ?
Open
Question
പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ മെസൊപ്പൊട്ടേമിയയിലെ തൂങ്ങുന്ന പൂന്തോട്ടം നിർമ്മിച്ച ഭരണാധികാരി?
Open
Question
'തൂങ്ങുന്ന പൂന്തോട്ട'ത്തിന് പേരുകേട്ട പുരാതന മെസൊപ്പൊട്ടേമിയൻ നഗരം ഏതാണ്?
Open
Question
മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ?
Open
Question
മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം:
Open
Question
ചേരുംപടി ചേർത്തവ പരിശോധിക്കുക.
ക്യൂണിഫോം - വിശുദ്ധ ലിഖിതം
ഹൈറോഗ്ലിഫിക്സ് - ശില്പ വൈദഗ്ധ്യം
സ്ഫിങ്സ് - റോസെറ്റ
സിഗുറാത്തുകൾ - ആരാധനാലയം
Open
Question
Mesopotamia the Greek word means :
Open
Question
യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?
Open
Question
‹ Previous Page