ഭൂമിയുടെ Low-Earth ഭ്രമണ പഥത്തിൽ, രണ്ട് ബഹിരാകാശ വാഹനങ്ങൾക്കിടയിൽ ഡോക്കിംഗും (docking) അൺഡോക്കിംഗും (undocking) പരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ISRO ദൗത്യത്തിന്റെ പേര്?
അറ്റോമിക സംഖ്യ 120 ഉള്ള മൂലകത്തിൻ്റെ IUPAC നാമം ആണ്
ഇന്ത്യയിലെ ആദ്യത്തെ UNESCO സാഹിത്യ നഗരം ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?
ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?
കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന അലേർട്ട് ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം ഏതാണ് ?
റബ്ബർ ബോർഡ് പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ് ?
റൂഥർഫോർഡിൻ്റെ ആൽഫാ ( α) കിരണ വിസരണ പരീക്ഷണത്തിലെ തെറ്റായ നിരീക്ഷണം ആണ്
മാടമ്പി എന്നതിൻ്റെ എതിർലിംഗമേത് ?
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
ആപത്തിലെ ധൈര്യം എന്നർത്ഥമുള്ള ശരിയായ പദമേത് ?
2024 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇൻൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അംഗീകാരം നേടിയ തുറമുഖം ?
പാർലമെന്ററി സമ്പ്രദായത്തിന്റെ സവിശേഷതകളിൽ പെടാത്തവ ഏത്/ഏവ ?
ഒറ്റയാനെ കണ്ടെത്തുക
'ഒന്നിനെയും വകവെയ്ക്കാത്തവൻ' എന്ന അർത്ഥം വരുന്ന ശൈലിയേത് ?
താഴെ തന്നിലുള്ളവയിൽ ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ അല്ലാത്തൽ ഏത് ?
വെണ്മ എന്ന പദം പിരിച്ചെഴുതുക.
തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആര് ?
Complete the combination using the most suitable option.
Boar: Sow, Gander:...............
ലോകബാങ്കിന്റെ സാമ്പത്തിക ഉപദേശക സമിതി അംഗമായി 2024ൽ നിയമിതനായ ഇന്ത്യക്കാരൻ ?
താഴെ തന്നിട്ടുള്ളവയിൽ ഒരു ഇൻപുട്ട് ഡിവൈസ് ആയി പ്രവർത്തിക്കുന്നത് ഏത്?