മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
Which of the following statements are true regarding Kheda Satyagraha?
1.The Kheda Satyagraha was a satyagraha movement in the Kheda district of Gujarat in India organised by Mahatma Gandhi
2.In 1918, the British authorities had increased the taxes of Kheda region by 10% while it was hit by drought and famine.
3.The peasants of Kheda signed a petition calling for the tax for the year to be scrapped in wake of the famine. The government in Bombay rejected the charter.
4.Gandhiji Started Sathyagraha and advice people no to pay tax.
Which of the following statements are true regarding the Champaran satyagraha?
1.It took place in Champaran in Bihar in 1917
2.The farmers of Champaran protestested against having to grow indigo with barely any payment for it.
ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക.
i) അഹമ്മദാബാദിലെ തുണിമിൽ സമരം
ii) ഖഡയിലെ കർഷക സമരം
iii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം
ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഗാന്ധിജിക്ക് വളരെ വേഗത്തില്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതെങ്ങനെ ?
1.ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും, സമരങ്ങളും അദ്ദേഹത്തെ സുപരിചിതനാക്കി
2.സാധാരണ ജനങ്ങളുടെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
3.തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി.
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
1.ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു
2.ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.
3.ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.
4.ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.
2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു