App Logo

No.1 PSC Learning App

1M+ Downloads
പെനിൻസുലർ ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?
ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊരു സ്ഥലത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ആറ് പ്രധാന നിയന്ത്രണങ്ങളിൽ ഒന്നല്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച , വെള്ളപ്പൊക്കം , തീവ്രമായ കാലാവസ്ഥ എന്നിവക്ക് കാരണമാകുന്ന ഒരു കാലാവസ്ഥാപ്രതിഭാസമാണ് ______.
ഓരോ മൂന്നു മുതൽ ഏഴ് വർഷത്തിലുമൊരിക്കൽ സംഭവിക്കുന്ന ഒരു കാലാവസ്ഥാപ്രതിഭാസമാണ് _____.
161 കിലോമീറ്റർ ദൂരം ഒഴുകുന്ന ..... നദി ഹുബ്ലി ദർവാറിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.
..... നദി ബൽഗാം ജില്ലയിൽ നിന്നും ആരംഭിക്കുന്നു.
നാസിക് ജില്ലയിലെ ത്രയംബക കുന്നുകളിൽ 670 മീറ്റർ ഉയരത്തിൽ നിന്നുമാണ് ..... നദിയുടെ ആരംഭം.
പഞ്ചമഹൽ ജില്ലയിൽ ഖണ്ടാർ ഗ്രാമത്തിൽ നിന്നും ആണ് ..... ആരംഭിക്കുന്നത്.
..... നദി രാജ്കോട്ട് ജില്ലയിലെ അന്യാവലി ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്നു.
ഗുജറാത്തിലെ അമേലി ജില്ലയിൽ ദൽക്കവയിൽനിന്ന് ഉൽഭവിക്കുന്ന ചെറു നദി ഏതാണ് ?
അരാവലിക്ക് പടിഞ്ഞാറായി ഉള്ള രാജസ്ഥാനിലെ ഏറ്റവും വലിയ നദിവ്യൂഹമാണ് .....
താപ്ത്തി നദീതടത്തിലെ 29 ശതമാനം .....യിലും 15 ശതമാനം മധ്യപ്രദേശിലും ശേഷിക്കുന്ന 6% ഗുജറാത്തിലും ആണ്.
അമർകണ്ടക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചെരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്നുമാണ് ..... ഉത്ഭവിക്കുന്നത്.
കൃഷ്ണ നദിയുടെ പ്രധാന പോഷകനദികൾ:
..... നദി സഹ്യാദ്രിയിലെ മഹാബലേശ്വറിൽ നിന്നും ഉത്ഭവിക്കുന്നു.
കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി?
..... എന്നിവയാണ് ഗോദാവരിയുടെ പ്രധാന പോഷകനദികൾ.
ഗോദാവരി മഹാരാഷ്ട്രയിലെ ..... ജില്ലയിൽ നിന്ന് ഉൽഭവിക്കുന്നു.
ഛത്തീസ്‌ഗഡിലെ റായ്പൂർ ജില്ലയിലെ സിഹാവായിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏതാണ് ?
ഗംഗയുടെ തെക്കുനിന്നും ചേരുന്നവയിൽ ഏറ്റവും വലിയ പോഷകനദിയായ ..... അമർകണ്ഠക് പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്നു.
ഇടതുകരയിലൂടെ പശ്ചിമബംഗാളിൽവച്ച് ഗംഗയിൽ ചേരുന്ന ഒടുവിലത്തെ പോഷകനദിയാണ് .....
ഗംഗയുടെ പോഷകനദിയായ ..... ഡാർജിലിംഗ് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്നു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കാളി അല്ലെങ്കിൽ ചൗക്ക് എന്നറിയപ്പെടുന്ന നന്ദി?
നേപ്പാൾ ഹിമാലയത്തിലെ 'മിലം' ഹിമാനിയിൽ നിന്നും ഉൽഭവിക്കുന്ന ..... അവിടെ ഗോരി ഗംഗ എന്നറിയപ്പെടുന്നു.
'മാപ്ചചുങ്കോ' ഹിമാനിയിൽ നിന്നുമാണ് ..... നദി ആരംഭിക്കുന്നത്.
ITCZ എന്നാൽ ______.
ഇന്ത്യയിലെ മഴയുമായി ഇതിനു ബന്ധമില്ല :
ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലത്തിന്റെ പേര് എന്ത് ?
ഡെക്കാൻ പീഠഭൂമി എന്തിനു കീഴിലാണ് വരുന്നത് ?
താഴെപ്പറയുന്നവയിൽ ഏത് കാരണത്താലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിനെ ഉണ്ടാക്കുന്നത് ?
ഇന്ത്യയിലേക്ക് മൺസൂൺ കൊണ്ടുവരുന്ന ഒരു മുകളിലെ വായു സഞ്ചാരത്തിന് പേര് നൽകുക.
മേഘാലയയിലും കിഴക്കൻ ഭാഗങ്ങളിലും മഴ ലഭിക്കുന്നു:
ഇന്ത്യയിലെ താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ ഏത് സംസ്ഥാനത്താണ് കോപ്പന്റെ വർഗ്ഗീകരണം അനുസരിച്ച് 'As' തരം കാലാവസ്ഥ നാം കാണുന്നത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലത്തിന്റെ പേര് എന്ത് ?
ഇന്ത്യയുടെ കാർഷിക അഭിവൃദ്ധി വളരെയധികം ആശ്രയിച്ചിരിക്കുന്നു എന്തിനെ ?
തണുത്ത കാലാവസ്ഥ ആരംഭിക്കുന്നത് എപ്പോൾ ?
താഴെപ്പറയുന്നവയിൽ ഏവിടേയാണ് ഇന്ത്യയിലെ അതികഠിനമായ കാലാവസ്ഥ അനുഭവിക്കുന്നത്?
ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം ഏതാണ്?
പശ്ചിമ ബംഗാളിലെ ഇടിമിന്നലിന്റെ പ്രാദേശിക നാമം എന്ത് ?
ആഗ്രയിലെയും ഡാർജിലിംഗിലെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം എന്താണ്?
ഇന്ത്യയുടെ പ്രധാന ഭൂപ്രദേശം ഏകദേശം ഇതിനിടയിലാണ് .
കാലിഗണ്ഡക്,ത്രിശൂൽഗംഗ എന്നീ രണ്ടു അരുവിയിൽ ചേർന്നതാണ് ..... നദി.
ഝലം,ചിനാബ്,രവി,ബിയാസ്,സത്‌ലജ് എന്നീ അഞ്ചു നദികൾ ചേർന്നാണ് ..... എന്നറിയപ്പെടുന്നത്.
സിന്ധുനദി ഇന്ത്യയിൽ ജമ്മു കാശ്മീരിലെ ..... ജില്ലയിലൂടെ മാത്രമേ ഒഴുകുന്നൊള്ളു.
ചെറിയ നദികളുടെ വൃഷ്ടിപ്രദേശങ്ങളാണ് .....
ഒരു നദിയും അതിന്റെ പോഷകനദികളും ചേർന്ന് ഒഴുകുന്ന മുഴുവൻ പ്രദേശത്തെ ..... എന്ന് വിളിക്കുന്നു.
മഹാനദി ..... ലൂടെ ഒഴുകുന്നു .
ഡ്രെയിനേജ് ഏരിയയുടെ 77% ഉൾക്കൊള്ളുന്ന നദി ഏത്?
വാട്ടർഷെഡ് ..... എന്നും അറിയപ്പെടുന്നു .
ഒരു മരത്തിന്റെ ശാഖകൾക്ക് സമാനമായി ഡ്രെയിനേജ് വികസിക്കുമ്പോൾ അതിനെ ..... വിളിക്കുന്നു .