ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
| ശരിയായ ജീവിതരീതി | സമ്യക്‌വ്യായാമം |
| ശരിയായ യത്നം | സമ്യക്‌സ്‌മൃതി |
| ശരിയായ ആലോചന | സമ്യക് സമാധി |
| ശരിയായ ഏകാഗ്രത | സമ്യക് ആജീവം |
ചേരുംപടി ചേർക്കുക :
| ശരിയായ ജ്ഞാനം | സമ്യക്‌വാക്യം |
| ശരിയായ സങ്കല്പ്‌പം | സമ്യക്‌ദൃഷ്‌ടി |
| ശരിയായ സംസാരം | ശുദ്ധസങ്കല്‌പം |
| ശരിയായ പെരുമാറ്റം | സമ്യക്‌കർമ്മം |