ചേരുംപടി ചേർക്കുക :
| പ്രൊഫ. മക്ഡൊണൽ | മധ്യദേശം അഥവാ ആധുനിക ഉത്തർപ്രദേശാണ് ആര്യൻമാരുടെ സ്വന്തം നാട് |
| മോർഗൻ | ആസ്‌ട്രോ -ഹംഗറിയൻ (തെക്ക് കിഴക്കൻ യൂറോപ്പ്) പ്രദേശമാണ് ആര്യൻമാരുടെ സ്വാദേശം |
| ഗംഗനാഥ് ജാ | ആര്യൻമാരുടെ പ്രദേശം പശ്ചിമ സൈബീരിയ എന്ന് അഭിപ്രായപ്പെട്ടത് |
| രാജ്ബലി പാണ്‌ഡെ | ആര്യൻമാരുടെ സ്വദേശം ബ്രഹ്മർഷി ദേശം |