താഴെ പറയുന്നവയിൽ ഏതാണ് ഒരു ബിന്ദു ചാർജ്ജിന്റെ (Point Charge) സമപൊട്ടൻഷ്യൽ പ്രതലങ്ങളുടെ ആകൃതി?
ഒരു സമപൊട്ടൻഷ്യൽ പ്രതലത്തിലൂടെ ഒരു ചാർജ്ജിനെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് നീക്കാൻ ചെയ്യുന്ന പ്രവൃത്തി എത്രയാണ്?
r ആരമുള്ള ഒരു വൃത്ത പാതയുടെ കേന്ദ്രത്തിൽ q, എന്ന ചാർജിനെ വയ്ക്കുന്നു. 4, എന്ന ചാർജിനെ ഈ സമപൊട്ടൻഷ്യൽ പ്രതലത്തിലൂടെ ചലിപ്പിക്കുമ്പോളുള്ള പ്രവൃത്തി കണക്കാക്കുക
സമപൊട്ടൻഷ്യൽ പ്രതലത്തിനും വൈദ്യുത മണ്ഡല രേഖയ്ക്ക, ഇടയിലെ കോണളവ്
രണ്ട് ചാർജുകൾ തമ്മിലുള്ള അകലം കുറയ്ക്കുമ്പോൾ ആ വ്യൂഹത്തിന്റെ സ്ഥിതികോർജ്ജം
ഒരു പോസിറ്റീവ് ചാർജിൻ്റെ അടുത്തേക്ക് ഒരു നെഗറ്റീവ് ചാർജിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
ഒരു തന്മാത്ര ഗ്ലൂക്കോസിന് ഗ്ലൈക്കോളിസിസിൽ ഫ്രക്ടോസ് 1-6 ബിസ്ഫോസ്ഫേറ്റ് ആയി ഫോസ്ഫോറിലേഷൻ ചെയ്യാൻ എത്ര ATP തന്മാത്രകൾ ആവശ്യമാണ്?
ക്രെബിന്റെ ചക്രം മെറ്റബോളിക് സിങ്ക് എന്നും അറിയപ്പെടുന്നു, കാരണം ഇത് ഇനിപ്പറയുന്നവയ്ക്കുള്ള ഒരു സാധാരണ പാതയാണ്:
ഒരു ഇലക്ട്രോണിൻ്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
ഏതൊരു സസ്യഭാഗവും ___ ന് വിധേയമാകുമ്പോൾ, അത്തരം ഭാഗങ്ങളിൽ നിന്ന് പോഷകങ്ങൾ പിൻവലിക്കുകയും വളരുന്ന ഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്യാം.
ഒരു കണ്ടക്ടിംഗ് ഗോളത്തിൽ ചാർജ്ജ് എപ്പോഴും എവിടെയാണ് കാണപ്പെടുന്നത്?
ഏകീകൃതമായി ചാർജ്ജ് ചെയ്ത ഒരു ഉള്ളുപൊള്ളയായ നോൺ-കണ്ടക്ടിംഗ് ഗോളത്തിന്റെ ഉള്ളിൽ വൈദ്യുത പൊട്ടൻഷ്യൽ എത്രയാണ് ?
പൈനാപ്പിൾ ചെടികൾക്ക് പൂവിടാൻ വളരെ സമയമെടുക്കും. വർഷം മുഴുവൻ വിളവ് വർദ്ധിപ്പിക്കുന്നതിനായി പൈനാപ്പിൾ ചെടികളിൽ കൃത്രിമമായി പൂവിടുന്നതിന് ഏത് ഹോർമോൺ സംയോജനമാണ് ഉപയോഗിക്കുന്നത്?
പ്ലാസ്റ്റിഡുകൾ, മൈറ്റോകോൺഡ്രിയ, ചില ബാക്ടീരിയകൾ എന്നിവയുടെ മെംബറേനുകളിൽ വലിയ സുഷിരങ്ങൾ ഉണ്ടാക്കുന്ന പ്രോട്ടീൻ തന്മാത്രകളെ എന്താണ് വിളിക്കുന്നത്?
ഒരു ഉള്ളുപൊള്ളയായ ഗോളത്തിന്റെ ഉള്ളിൽ പൊട്ടൻഷ്യൽ സ്ഥിരമാണെങ്കിൽപ്പോലും, വൈദ്യുത മണ്ഡലം പൂജ്യമാണ്. ഇതിന് കാരണം എന്താണ്?
ഏകീകൃതമായി ചാർജ്ജ് ചെയ്ത ഒരു ഉള്ളുപൊള്ളയായ ഗോളത്തിന്റെ (hollow sphere) ഉള്ളിൽ വൈദ്യുത പൊട്ടൻഷ്യൽ എത്രയാണ്?
What is the mode of 10 8 4 7 8 11 15 8 6 8?
ഉപനിഷത്തുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ഉപനിഷത്തുകൾ ഹിന്ദുമതതത്ത്വശാസ്ത്രത്തിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളുന്ന വേദാന്തകൃതികളാണ്.
'തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടങ്ങൾ' എന്ന് അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഉപനിഷത്തുകൾ 208 എണ്ണമുണ്ടെന്നാണ് സങ്കല്പമെങ്കിലും പ്രധാനമായി പതിന്നാലെണ്ണമാണുള്ളത്.
What is the mode of 10, 12, 11, 10, 15, 20, 19, 21, 11, 9, 10?
ഉപനിഷത്തുകൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക
കഠോപനിഷത്ത്
തൈത്തിരീയ ഉപനിഷത്ത്
മുണ്ഡകോപനിഷത്ത്
If the variance is 225 find the standard deviation
ബ്രാഹ്മണങ്ങളും ആരണ്യകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ബി.സി. 800-നും 600-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്.
ഓരോ വേദത്തോടും അനുബന്ധിച്ചു എഴുതപ്പെട്ടവയാണിവ.
ആരണ്യകങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് വാസ്‌തവത്തിൽ ബ്രാഹ്മണങ്ങളുടെ ഒരു ഭാഗംതന്നെയാകുന്നു.
വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിക്കഴിഞ്ഞിരുന്ന മുനികൾ രചിച്ചത്കൊണ്ടാകാം ആരണ്യകം എന്ന പേർ സിദ്ധിച്ചത്.
സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. ഋഗ്വേദത്തെപറ്റി രണ്ട്, യജുർവേദത്തെ പറ്റി ആറ്, സാമവേദത്തെ പറ്റി പത്ത് പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്
സമ്പൂർണ രൂപത്തിൽ ഇപ്പോൾ എത്ര ബ്രാഹ്മണങ്ങൾ അവശേഷിക്കുന്നുണ്ട് ?
ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ട കാലഘട്ടം :
ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടമാണ് ഋഗ്വേദ കാലഘട്ടം എന്ന് അഭിപ്രായപ്പെട്ടതാര് ?
ഋഗ്വേദകാലം ബി.സി 2500-നു മുമ്പായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഡോക്ടർ ജക്കോബി ഋഗ്വേദത്തെ ....... ................ ത്തോടടുത്തുണ്ടായതായി കണക്കാക്കുന്നു.
What does the character of Cholly Breedlove represent in the novel?
What does Pecola's desire for blue eyes indicate about her perception of herself?
How does the novel critique the American Dream?
What role does the theme of innocence play in The Bluest Eye?
How does Claudia's perspective on beauty differ from Pecola's?
What does the novel suggest about the concept of beauty?
How does the community in Lorain contribute to Pecola's suffering?
പൂർവവേദകാലഘട്ടം ഏത് ?
How does the novel address the theme of mental illness?
How does the novel critique the role of media in shaping beauty standards?
How does the Black community's treatment of Pecola reflect the novel's themes?
2025 ജൂലൈയിൽ പുറത്തിറങ്ങിയ പി ടി ചാക്കോ എഴുതിയ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള പുസ്തകം?
2025 ജൂലായിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും എതിരെ ഉപരോധമേർപ്പെടുത്തുമെന്ന് പ്രസ്താവിച്ച അന്താരാഷ്ട്ര സംഘടനാ നേതാവ്
ഹോപ്പ് 315 എന്ന നവജാത നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ ദൂരദർശിനി
ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിലൂടെ ശ്രദ്ധേയരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോ ടെക്ന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് കേരളത്തിൽ ആരംഭിക്കുന്നത്
'പോളിബ്ലെൻഡ്' എന്നത് ഒരു
ജല (മലിനീകരണം തടയലും നിയന്ത്രണവും) നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?
ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം നിർണയിക്കുന്നതിനായി നിരീക്ഷണ സംവിധാനം സ്ഥാപിച്ച സ്ഥാപനം ഏതാണ്?
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
ആര്യൻമാർ ഇന്ത്യയിൽത്തന്നെ ജനിച്ചുവളർന്നവരാണെന്നാണ് എ.സി. ദാസ് മുതലായവരുടെ സിദ്ധാന്തം
ഹംഗറി, ജർമ്മനി, ഉത്തര ഫ്രാൻസ് മുതൽ യുറാൽ പർവതങ്ങൾവരെ നീണ്ടുകിടക്കുന്ന യൂറോപ്പിലെ സമതലം കരിങ്കടലിനു വടക്കുള്ള പ്രദേശം എന്നിങ്ങനെ പല ഭൂവിഭാഗങ്ങളും ആര്യന്മാരുടെ ജന്മദേശമായി കല്‌പിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ആര്യന്മാർ മദ്ധ്യേഷ്യയിൽ ജനിച്ചു വളർന്നുവെന്നും അവർ അവിടെനിന്നു പുറപ്പെട്ട് ബാക്ട്രിയ, ഇറാൻ എന്നീ പ്രദേശങ്ങൾ കടന്ന് ഇന്ത്യയിൽ കുടിയേറിപ്പാർത്തുവെന്നുമാണ്. പ്രശസ്ത ജർമ്മൻ പണ്ഡിതനായ മാക്‌സ് മുള്ളറാണ് പ്രധാനമായും ഈ സിദ്ധാന്തം പ്രചരിപ്പിച്ചത്.
ബി.സി. 1500-മാണ്ടിന് കുറച്ചു മുമ്പായി തുടങ്ങിയ ഈ പ്രക്രിയ ബി.സി. 600-ാമാണ്ടോടു കൂടി ഉത്തരേന്ത്യ മുഴുവൻ ആര്യസംസ്‌കാരത്തിന്റെ സ്വാധീനവലയത്തിലായതോടുകൂടി അവസാനിച്ചു.
ഒരു പൊട്ടൻഷ്യോമീറ്റർ കമ്പിയുടെ നീളം വർദ്ധിപ്പിക്കുന്നത് എന്തിന് സഹായിക്കുന്നു?