Challenger App

No.1 PSC Learning App

1M+ Downloads
Which of the following sentences is grammatically correct?
Identify the simple sentence from the following:
Which is the correct preposition to be used in the following sentence ? It is very rude to point ___ the people.
കേരളത്തിലെ 'വിമോചന സമരം' എന്തിനുള്ള പ്രതികരണമായിരുന്നു ?
'ദി റെച്ചഡ് ഓഫ് ദി എർത്ത്' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആരാണ് ?
ടേബിൾ ടെന്നീസിൽ 2023-ലെ അർജുന അവാർഡ് നേടിയത് ആരാണ് ?
കുട്ടികളിലെ വളർച്ച കുറവ് പരിഹരിക്കുന്നതിനായി ഒരു സ്കൂൾ പോഷകാഹാര പദ്ധതിയിൽ പയർവർഗ്ഗങ്ങളും മുട്ടകളും ഉൾപ്പെടുത്തുന്നു. ഇത് പ്രധാനമായും മെച്ചപ്പെടുത്തുന്നത്
ഇന്ത്യയുടെ 'കിഴക്കോട്ട് നോക്കുക നയം (ലുക്ക് ഈസ്റ്റ് പോളിസി)' പ്രഖ്യാപിച്ചത്
കേരളത്തിലെ നെൽകൃഷി സീസണുകളിലായി നിരീക്ഷിക്കുന്നതിന് ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കുന്നു. ഇത് ഏതിന് ഉദാഹരണമാണ് ?
ബ്രെട്ടൺ വുഡ്ഡ് സ്ഥാപനങ്ങൾ സ്ഥാപിതമായത്
ഒരു മലയോര മേഖലകളിൽ ഡീസൽ ജനറേറ്റുകൾക്ക് പകരം മൈക്രോ-ഹൈഡ്രോ സിസ്റ്റം സ്ഥാപിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ഗുണം എന്ത് ?
നീർത്തട പരിപാലന പരിപാടികൾ പ്രധാനമായും ലക്ഷ്യമിടുന്നത്
ഒരു സ്വാഭാവിക വനത്തിന് പകരം ഏകവിള തോട്ടങ്ങൾ മാത്രമുള്ള തോട്ടം ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയും രണ്ട് വർഷത്തിനുള്ളിൽ കീടങ്ങളുടെ ആക്രമണം വർദ്ധിക്കുകയും ചെയ്യുന്നു. ഇതിൻ്റെ ഏറ്റവും സാധ്യതയുള്ള കാരണം ?
മെഡിക്കൽ ഇംപ്ലാൻ്റുകളിൽ നാനോ-കോട്ടിംഗുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയ അണുബാധ കുറയ്ക്കുന്നു. ഇതിൻ്റെ പ്രധാന കാരണം ഇവയാണ്
സാമൂഹിക സുരക്ഷയെ സാമൂഹിക ക്ഷേമത്തിൽ നിന്ന് വേർതിരിക്കുന്ന സവിശേഷത ഏതാണ് ?

ഇനിപ്പറയുന്നവ ശരിയായി പൊരുത്തപ്പെടുത്തുക.

മാൽവെയർ d. ഇമെയിൽ
ii. സ്പാമിംഗ് b. വൈറസ്
iii. സൈബർ നിയമം a. സൈബർ കുറ്റകൃത്യം
iv. ഫിഷിംഗ് c. ഡാറ്റ മോഷ്ടിക്കൽ

സോഫ്റ്റ്വെയർ പാക്കേജുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

  1. ഒരു പ്രത്യേക ആപ്ലിക്കേഷനുവേണ്ടി രൂപകല്പന ചെയ്ത പ്രോഗ്രാമുകളുടെ ഒരു കൂട്ടമാണ് സോഫ്റ്റ്‌വെയർ പാക്കേജ്.
  2. MS വേഡും MS എക്സലും ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ പാക്കേജുകളുടെ ഉദാഹരണങ്ങളാണ്.
  3. കംപൈലറുകളും അസംബ്ലറുകളും ആപ്ലിക്കേഷൻ സോഫ്റ്റ്വയർ പാക്കേജുകളാണ്.
  4. സാധാരണ ഉപയോക്ത്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സോഫ്റ്റ്‌വെയർ പാക്കേജുകൾ സാധാരണയായി വികസിപ്പിച്ചെടുക്കുന്നത്.
    ഇന്ന് തിങ്കളാഴ്ചയാണ് . 61 ദിവസങ്ങൾക്ക് ശേഷം ഏത് ദിവസമായിരിക്കും ?
    OSI മോഡലിന്റെ ഡാറ്റ ലിങ്ക് ലെയറിൽ പ്രവർത്തിക്കുന്നതും ഒരു നെറ്റ‌്വർക്കിനെ സെഗ്മെന്റുക ളായി വിഭജിക്കാൻ ഉപയോഗിക്കുന്നതുമായ നെറ്റ‌്വർക്ക് ഉപകരണം ഏതാണ് ?
    SUN നെ HFM എന്നും STAR നെ HGZI എന്നും കോഡ് ചെയ്‌താൽ GALAXY എന്ന വാക്ക് ഡീകോഡ് ചെയ്യുക.
    ഒരു പുരുഷന്റെ ഛായാചിത്രത്തിലേക്ക് നോക്കി അരുൺ പറഞ്ഞു : അവന്ടെ 'അമ്മ എന്റെ അച്ഛന്റെ മകന്റെ ഭാര്യയാണ്. എനിക്ക് സഹോദരനോ സഹോദരിയോ ഇല്ല . ആരുടെ ഛായാചിത്രമാണ് അരുൺ നോക്കിയിരുന്നത് ?
    സഞ്ജു കിഴക്ക് ദിക്കിന് അഭിമുഖമായി നില്കുന്നു. അവൻ 4 മീറ്റർ മുന്നോട്ട് നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ 3 മീറ്റർ നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 4 മീറ്റർ നടന്നു. അതിനു ശേഷം അവൻ പുറകോട്ടു തിരിഞ്ഞു. ഇപ്പോൾ അവൻ ഏത് ദിക്ക് അഭിമുഖമായാണ് നിൽക്കുന്നത് ?
    KARZXEF എന്നത് 8509142 എന്നും BZWRXFA എന്നത് 3179025 എന്നും കോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, WRAEKF ന്ടെ കോഡ് എന്താണ് ?
    സംഖ്യ പരമ്പരയിലെ തെറ്റായ സംഖ്യ കണ്ടെത്തുക . 6, 15, 28, 44, 66, 91
    താഴെ പറയുന്നവയിൽ ഏതാണ് https://www.mypage.com എന്നതിലേക്ക് ക്ലിക്ക് ചെയ്യാവുന്ന ലിങ്ക് ശരിയായി സൃഷ്ടിക്കുന്നത് ?
    X , - എന്നീ ചിഹ്നങ്ങൾ 2, 5 എന്നീ സംഖ്യകളും പരസ്പരം മാറ്റി എഴുതുമ്പോൾ താഴെ പറയുന്ന വയിൽ ഏത് സമവാക്യമാണ് ശരിയാവുക ? I. 10 ÷ 2 X 3 + 5 - 6 = 11 II. 5 X 4 + 2 - 6 ÷ 3 = 11

    ഏതാണ് ഏറ്റവും വലുത്

    222,222,222,2222^{22},{2^2}^2,22^2,222

    14+14÷14×1414\frac{1}{4}+\frac{1}{4}\div\frac{1}{4}\times\frac{1}{4}-\frac{1}{4}

    ദേശീയ വരുമാന കണക്കെടുപ്പിൽ ഉപയോഗിക്കുന്ന താഴെ പറയുന്നവയിൽ ഏത് സമവാക്യമാണ് തെറ്റ് ?
    ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയിൽ മഹലനോബിസ് മാതൃക പ്രയോഗിച്ചത്, അതിന്റെ പ്രധാന ഊന്നൽ എന്തായിരുന്നു ?
    തിങ്കളാഴ്ച രാവിലെ 7:40നു ശരിയായി സെറ്റ് ചെയ്ത ഒരു ക്ലോക്ക് , ഓരോ മണിക്കൂറിലും 10 മിനിറ്റു വീതം അധികമായി ഓടുന്നു. എങ്കിൽ ചൊവ്വ്വാഴ്ച രാവിലെ 11:10നു ഈ ക്ലോക്ക് കാണിക്കുന്ന സമയം എത്രയായിരിക്കും ?
    A ഒരു ജോലി 4 ദിവസം കൊണ്ടും B അതേ ജോലി 6 ദിവസം കൊണ്ടും ചെയ്യും. A,B,C ഒരുമിച്ച് ഈ ജോലി 2 ദിവസം കൊണ്ടും ചെയ്യും . A യും C യും ഒരുമിച്ച് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും ?
    താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത്?

    1427+131113+159=\frac{1}{4\frac{2}{7}}+\frac{1}{3\frac{11}{13}}+\frac{1}{\frac{5}{9}}=

    600 രൂപ മൂന്നു വർഷത്തേക്ക് സാധാരണ പലിശക്ക് ബാങ്കിൽ നിക്ഷേപിച്ചപ്പോൾ 744 രൂപ ലഭിച്ചു പലിശ നിരക്ക് രണ്ട് ശതമാനം കൂടുതൽ ആയിരുന്നെങ്കിൽ മൂന്ന് വർഷം കഴിഞ്ഞ് എത്ര തുക ലഭിക്കും ?
    -മിന്നൽ രക്ഷാചാലകത്തിൻ്റെ ഉപയോഗമെന്ത് ?
    ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ് ആണെങ്കിൽ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയ്ക്ക് ഉള്ള കോൺ എത്ര ?
    ഒരാൾ ഒരു സാധനം 20 ശതമാനം ലാഭത്തിന് വിറ്റു വാങ്ങിയ 10 രൂപ കുറയുകയും വിറ്റ വില 10 രൂപ കൂടുകയും ചെയ്തു എങ്കിൽ ലാഭം 40% ആകാമായിരുന്നു. എങ്കിൽ ആ സാധനത്തിന് യഥാർത്ഥ വാങ്ങിയ വില എത്ര?
    ഒരു സിലിണ്ടറിന്റെ ആരം ഇരട്ടിയാക്കുകയും ഉയരം പകുതി ആക്കുകയും ചെയ്താൽ വ്യാപ്ത്തിന് എന്ത് സംഭവിക്കും?
    25 സംഖ്യകളുടെ ശരാശരി 38 ആണ്. ആദ്യത്തെ 13 സംഖ്യകളുടെ ശരാശരി 31 ആണ്. അവസാനത്തെ 13 സംഖ്യകളുടെ ശരാശരി 45 ആണ് പതിമൂന്നാമത്തെ സംഖ്യ എത്ര?

    0.0625\sqrt{0.0625} ന്ടെ വില എത്ര ?

    ഒരു സമാന്തര ശ്രേണിയുടെ മൂന്നാം പദം 18, പത്താം പദം 46 ആദ്യ പദം ഏത് ?

    675 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ ഒരു പൂർണ്ണവർഗ്ഗം ലഭിക്കും ?
    രണ്ട് വ്യക്തികൾ മാത്രം മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ 60% വോട്ടുകൾ നേടി 350 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു . വോട്ടുകൾ ഒന്നും അസാധുവായില്ല എങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകൾ എത്ര?
    ഭൌമോപരിതലത്തിൽ ഒരു വസ്തുവിൻ്റെ ഭാഗം 'M' ആണെങ്കിൽ ചന്ദ്രനിൽ അതിൻ്റെ ഭാരം എന്തായിരിക്കും ?
    (-2,3), (6,7), (8,3) എന്നിവ ഒരു സാമാന്തരികത്തിന്ടെ ശീർഷങ്ങളാണെങ്കിൽ നാലാമത്തെ ശീർഷം ഏത് ?
    "ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ പതിവില്ലാത്തമട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻ മാത്രമല്ല, മറ്റൊരാൾ കൂടി കണ്ടുകൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു" - ഈ വാക്യത്തോടെ ആരംഭിക്കുന്ന മലയാള നോവൽ ഏത് ?

    'ജീവചരിത്രക്കുറിപ്പുകൾ' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?

    i) ആത്മകഥ

    ii) ജീവചരിത്രം

    iii) കവിതാസമാഹാരം

    iv) സ്മരണ

    താഴെ കൊടുത്തിരിക്കുന്ന ആത്മകഥകളെയും രചയിതാക്കളെയും ശരിയായി ക്രമപ്പെടുത്തുക.

    തുടിക്കുന്ന താളുകൾ തോപ്പിൽ ഭാസി
    ഒളിവിലെ ഓർമകൾ ചങ്ങമ്പുഴ കൃഷ്ണപിള്ള
    എൻ്റെ വഴിയമ്പലങ്ങൾ ബഷീർ
    ഓർമയുടെ അറകൾ എസ്. കെ. പൊറ്റെക്കാട്
    ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം എന്നീ കഥാ സമഹാരങ്ങളുടെ രചയിതാവ് ആര് ?