ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന
ശരിയായ പ്രസ്താവന ഏത് ?
ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമസാധുത നൽകിയ കമ്മിറ്റി ഏതാണ് ?
The Sarkaria Commission was setup to review the relation between :
The Headquarters of National S.T. Commission in India ?
Chairman of 14th Finance Commission :
The Chairman of the State Re-organization Commission :
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ?
ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?
ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ
ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളിൽ
അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ
കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ
Who is the First Chairman of State Human Rights Commission?
Who among the following hold the position of the chairperson of National Human Rights Commission in India?
Which of the following is a non-constitutional body of India?
Chairperson and Members of the State Human Rights Commission are appointed by?
When was the National Human Rights Commission set up in India?
National Human Rights Commission is a _________
First Chairperson of Kerala Women's Commission was ?
The Kerala Women's Commission was came into force in ?
Who was the first chairperson of National Commission for Women?
The National Commission for Women was established in?
Central Vigilance Commission (CVC) was established on the basis of recommendations by?
The Central Vigilance Commission was established in?
ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം?
ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം അതിന്റെ കമ്മീഷൻ രൂപീകരണവുമായി
താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച
സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗങ്ങളായി 3743 ജാതികളെ തിരിച്ചറിഞ്ഞു ഏത് കമ്മീഷന്റെ കണ്ടെത്തലുകളിൽ പെട്ടതാണ് ഇത്?
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?
ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ തലവൻ ആര്?
ഭാരതത്തിലെ ഏതൊരു പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷൻ ചെയർമാൻ ആര് ?
സ്വതന്ത്ര ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്ന വർഷം ?
ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
ദേശീയ പിന്നാക്ക വിഭാഗങ്ങൾക്കുള്ള കമ്മീഷൻ പാർലമെന്റ് നിയമത്തിലൂടെ സ്ഥാപിതമായ വർഷം ഏത്?
ഇന്നർ ലൈൻ പെർമിറ്റ് നിലവിൽ വന്ന വർഷം ഏത്?
ഓഫീസി വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ 27 ശതമാനം സംവരണം അനുവദിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ആര്?
The Kothari Commission was appointed in?
Who is the new Chairman of National Scheduled Tribes Commission ?
കേരളത്തിന്റെ ആദ്യ ഭക്ഷ്യ സുരക്ഷ കമ്മിഷൻ അധ്യക്ഷൻ ?
National Commission for Minority Educational Institutions നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിലെ ന്യൂനപക്ഷ അവകാശ ദിനം ?
നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
1993 ൽ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വരുമ്പോൾ എത്ര ന്യൂനപക്ഷ വിഭാഗം ഉണ്ടായിരുന്നു ?
നാഷണൽ കമ്മീഷൻ ഓഫ് മൈനോറിറ്റീസ് ആക്ട് നിലവിൽ വന്നത് ഏത് വർഷമായിരുന്നു ?
Number of members in National Commission for SC/ST ?
Article of the constitution of India deals with National Commission for Scheduled Castes :
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി എത്ര ?
ലോക്‌പാലിൻ്റെ ആദ്യ അധ്യക്ഷൻ ആര് ?
താഴെ കൊടുത്തവയിൽ NITI AAYOG ലെ പ്രത്യേക ക്ഷണിതാവ് ആരാണ് ?
രണ്ട് തവണ ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷയായ വനിതാ ?
ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ ?