Challenger App

No.1 PSC Learning App

1M+ Downloads
If the sum and product of two numbers are respectively 40 and 375, then their difference is
What is the length of the arc formed by an angle of 60° on a circle of radius 3 units ?
50 ഷർട്ടുകൾ വിട്ടപ്പോൾ 20 ഷർട്ടിന്റെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
15 സാധനങ്ങളുടെ വാങ്ങിയ വിലയും 10 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
20 സാധനങ്ങളുടെ വാങ്ങിയ വിലയും 25 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
4 സാധനങ്ങളുടെ വാങ്ങിയ വിലയും 5 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
ഒരാൾ രണ്ട് വാച്ചുകൾ ഓരോന്നിനും 800 രൂപയ്ക്ക് വിൽക്കുകയും ആദ്യത്തേതിൽ 15 ശതമാനം ലാഭവും രണ്ടാമത്തേതിൽ 15 ശതമാനം നഷ്ടവും നേടുകയും ചെയ്താൽ, ആകെ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം എത്രയാണ്?
ഒരാൾ 600 രൂപയ്ക്ക് വീതം രണ്ടു വാച്ചുകൾ വിറ്റു. ആദ്യത്തേത് 20% ശതമാനം ലാഭത്തിനും രണ്ടാമത്തേത് 20% നഷ്ടത്തിനും ആയാൽ ആകെ ലാഭം/നഷ്ടം എത്ര ശതമാനം?
ഒരാൾ രണ്ട് ഷർട്ടുകൾ ഓരോന്നിനും 750 രൂപയ്ക്ക് വാങ്ങി ആദ്യത്തേത് 15% ലാഭത്തിലും രണ്ടാമത്തേത് 15% നഷ്ടത്തിലും വിൽക്കുകയാണെങ്കിൽ, ആകെ ലാഭമോ നഷ്ടമോ എത്രയാണ്?
ഒരാൾ 2000 രൂപയ്ക്ക് വീതം രണ്ടു വാച്ചുകൾ വാങ്ങി ആദ്യത്തേത് 10% ലാഭത്തിനും രണ്ടാമത്തേത് 10% നഷ്ടത്തിനും വിറ്റാൽ ആകെ ലാഭം/നഷ്ടം എത്ര ശതമാനം?
ഒരു വസ്തു 540 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 420 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമാണ് . 10% നഷ്ടത്തിനാണ് വസ്തു വിറ്റതെങ്കിൽ വസ്തുവിന്റെ വിറ്റ വില എത്ര ?
ഒരു വസ്തു 540 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 420 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമാണ് . എങ്കിൽ 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്കു വിൽക്കണം ?
ഒരു വാച്ച് 2400 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 1600 രൂപയ്ക്ക് വിൽക്കുമ്പോഴുള്ള നഷ്ടവും തുല്യമാണ് . 20% ലാഭം ലഭിക്കണമെങ്കിൽ വാച്ച് എത്ര രൂപയ്ക്ക് വിൽക്കണം ?
ഒരു പുസ്തകം 260 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 190 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമായാൽ പുസ്തകത്തിന്റെ യഥാർത്ഥ വില എത്ര ?
If the radius of a cylinder is increased by 10% and height remains unchanged, then what is the percentage of increase in volume ?
Sectors having equal central angle of two circles have arc lengths 1.28 and 0.32. What is the ratio of their radii
What is the eccentricity of the conic with equation 3y²-x²=108
Two arithmetic progressions 45,41,37,.... and 5,9,13,..... have their k th term same. Find k.

Consider the real valued function f(x)=x24x2f(x)=\frac{x^2-4}{x-2} then find f(2).

Find the sum to infinity of the geometric progression 1/3, -2/9, 4/27,.....
Find the mean deviation about the median of the following data : 2,6,8,5,9
How many numbers upto 200 are divisible by 4 and 6 together ?

What is 12+14+18+116+132+132\frac{1}{2}+\frac{1}{4}+\frac{1}{8}+\frac{1}{16}+\frac{1}{32}+\frac{1}{32}

The standard deviation of a group of numbers is 10. If each number is multiplied by 2 and then 1 is subtracted , what is the new standard deviation ?
An equilateral triangle of side 3cm has its corners cut-off to form a regular hexagon.What is the ratio of the areas of the two polygons
ഒരു വ്യാപാരി 18 പേനകൾ 15 രൂപയ്ക്ക് വാങ്ങി 8 രൂപയ്ക്ക് 10 പേനകൾ വിറ്റു. അപ്പോൾ ലാഭമോ നഷ്ടമോ? എത്ര%?
6 നാരങ്ങകൾ 25 രൂപയ്ക്ക് വാങ്ങി, 4 എണ്ണം 20 രൂപയ്ക്ക് വിറ്റു. ലാഭമോ നഷ്ടമോ? എത്ര%?
5 രൂപയ്ക്ക് 4 മാങ്ങ വാങ്ങി. 4 രൂപയ്ക്ക് 5 എണ്ണം വിറ്റാൽ ലാഭം ? നഷ്ടം ? എത്ര %?
5 മിട്ടായി ഒരു രൂപയ്ക്ക് വാങ്ങി. 4 മിഠായി ഒരു രൂപയ്ക്ക് വിറ്റാൽ ലാഭമോ നഷ്ടമോ? എത്ര %?
32 ഓറഞ്ച് 10 രൂപയ്ക്ക് വിൽക്കുന്നതിലൂടെ ഒരാൾക്ക് 40% നഷ്ടം സംഭവിക്കുന്നു. 20% ലാഭം ലഭിക്കണമെങ്കിൽ എത്ര ഓറഞ്ച് 10 രൂപയ്ക്ക് വിൽക്കണം?
ഒരു രൂപയ്ക്ക് 8 ടോഫി വീതം വാങ്ങി. 60% ലാഭം ലഭിക്കണമെങ്കിൽ ഒരെണ്ണം എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു രൂപയ്ക്ക് 36 ഓറഞ്ച് വീതം വിറ്റപ്പോൾ 4 ശതമാനം നഷ്ടം ഉണ്ടായി 8 ശതമാനം ലാഭം നേടാൻ ഒരു രൂപയ്ക്ക് എത്ര ഓറഞ്ച് വീതം വിൽക്കണം ?
Which of the following is the radius of the circle passing through the points (-2,0),(0,4) and centre on the x - axis ?
ഒരു വസ്തു 660 രൂപയ്ക്കു വിൽക്കുമ്പോൾ 10% ലാഭം ലഭിക്കുന്നു . ഇതേ വസ്തു 594 രൂപയ്ക്കു വില്കുമ്പോഴുള്ള ലാഭം / നഷ്ട ശതമാനം എത്ര ?
ഒരു വസ്തു 560 രൂപയ്ക്കു വിൽക്കുമ്പോൾ 12% ലാഭം ലഭിക്കുന്നു . ഇതേ വസ്തു 515 രൂപയ്ക്കു വില്കുമ്പോഴുള്ള ലാഭം / നഷ്ട ശതമാനം എത്ര ?
ഒരു വസ്തു 240 രൂപയ്ക്കു വിൽക്കുമ്പോൾ 20% ലാഭം ലഭിക്കുന്നു . ഇതേ വസ്തു 180 രൂപയ്ക്കു വില്കുമ്പോഴുള്ള ലാഭം / നഷ്ട ശതമാനം എത്ര ?
ഒരു കച്ചവടക്കാരൻ 153 രൂപയ്ക്കു ഒരു വസ്തു വിൽക്കുമ്പോൾ 10% നഷ്ടം സംഭവിക്കുന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?
ഒരു കച്ചവടക്കാരൻ 5400 രൂപയ്ക്കു ഒരു മൊബൈൽ ഫോൺ വിൽക്കുമ്പോൾ 10% നഷ്ടം സംഭവിക്കുന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?
ഒരു ടീവി 7700 രൂപയ്ക്കു വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ അതിന്റെ വാങ്ങിയ വില ?
ഒരു ഷർട്ട് 560 രൂപയ്ക്കു വിറ്റപ്പോൾ 12% ലാഭം ഉണ്ടായി എങ്കിൽ അതിന്റെ വാങ്ങിയ വില ?
ഒരു വസ്തു 420 രൂപയ്ക്കു വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ അതിന്റെ വാങ്ങിയ വില ?
ഒരു വസ്തു 750 രൂപയ്ക്കു വിറ്റപ്പോൾ 20% ലാഭം ഉണ്ടായി എങ്കിൽ അതിന്റെ വാങ്ങിയ വില ?
300 രൂപക്ക് വാങ്ങിയ ഒരു വാച്ച് 25% നഷ്ടത്തിൽ വിൽക്കുന്നു എങ്കിൽ വിറ്റ വില ?
400 രൂപയ്ക്കു വാങ്ങിയ ഒരു വസ്തു 30% ലാഭത്തിൽ വിറ്റാൽ വിറ്റ വില ?
2500 രൂപ വിലയുള്ള ഒരു ഉല്പന്നം വിറ്റപ്പോൾ 20% നഷ്ടം സംഭവിച്ചു എങ്കിൽ വിറ്റ വില ?
200 രൂപയ്ക്കു വാങ്ങിയ ഒരു വസ്തു 20% ലാഭത്തിൽ വിറ്റാൽ വിറ്റ വില ?
The distance between any two parallel sides of a regular hexagon with side 1 unit

What do we get on simplifying the expression xx+1+x+1x1x(x+1)\frac{x}{x+1}+\frac{x+1}{x}-\frac{1}{x(x+1)}

A batsman has an average of 36.5 runs in 10 innings. How many runs should he get in the next two innings to make the average 40.
If the surface area of a cube is 24 sq.cm. then find the length of its diagonal.