പടിഞ്ഞാറൻ തീരത്തെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം ?
ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?
1.താരാപ്പൂര്‍ - മഹാരാഷ്ട്ര
2.റാവത് ഭട്ട - ഗുജറാത്ത്
3.കല്‍പ്പാക്കം - തമിഴ്നാട്
4.നറോറ - ഉത്തര്‍പ്രദേശ്
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്ന സമയത്ത് ഒക്ടോബര്‍ ചൂട് അനുഭവപ്പെടുന്നു.
2.ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യ ഒട്ടാകെ ഉയര്‍ന്ന ഊഷ്മാവും ആര്‍ദ്രതയും അനുഭവപ്പെടുകയും ഇത് പകല്‍ സമയം ദുഃസഹമാക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ഒക്ടോബര്‍ ചൂട്.