App Logo

No.1 PSC Learning App

1M+ Downloads

ഘനത്തിൽ, Q ന് എതിർവശത്തുള്ള ഭാഗത്ത് ഏതാണ് ?

ശരിയായ വാട്ടർ ഇമേജ് (ജലത്തിലെ പ്രതിബിംബം) തിരഞ്ഞെടുക്കുക.

തന്നിരിക്കുന്ന അക്ഷര കോഡിന്റെ ജലത്തിലെ പ്രതിബിംബവുമായി സാമ്യമുള്ളത്  തിരഞ്ഞെടുക്കുക.

ഒരു കടലാസുകഷ്ണം, താഴെ ചോദ്യചിത്രത്തില് കാണിച്ചിരിക്കുന്ന പോലെ മടക്കുകയും ദ്വാരങ്ങള് ഇട്ടിരിക്കുകയും ചെയ്തിരിക്കുന്നു. തുറക്കുമ്പോള് അത് എങ്ങനെ കാണപ്പെടും എന്ന് തന്നിരിക്കുന്ന ഉത്തരചിത്രങ്ങളില് നിന്നും സൂചിപ്പിക്കുക?

ഒരു കഷ്ണം പേപ്പർ മടക്കി ചുവടെ ചോദ്യചിത്രങ്ങളിൽ കാണിച്ചിരിക്കുന്നതുപോലെ മുറിക്കുന്നു. തന്നിരിക്കുന്ന ഉത്തര ചിത്രങ്ങളിൽ നിന്ന്, തുറക്കുമ്പോൾ അത് എങ്ങനെ ദൃശ്യമാകുമെന്ന് സൂചിപ്പിക്കുക.

ചുവടെ കാണിച്ചിരിക്കുന്നതുപോലെ, ചോദ്യചിത്രത്തിൽ ഒരു കഷണം പേപ്പർ മടക്കി മുറിക്കുന്നു. തന്നിരിക്കുന്ന ഉത്തര ചിത്രങ്ങളിൽ നിന്ന്, തുറക്കുമ്പോൾ അത് എങ്ങനെ ദൃശ്യമാകുമെന്ന് സൂചിപ്പിക്കുക.

 

ചിത്രത്തിന്റെ വലതുവശത്ത് കണ്ണാടി സ്ഥാപിക്കുമ്പോൾ, തന്നിരിക്കുന്ന ചിത്രത്തിന്റെ ശരിയായ ദർപ്പണ പ്രതിബിംബം തിരഞ്ഞെടുക്കുക.

തന്നിരിക്കുന്ന കടലാസിൽ നിന്ന് രൂപംകൊണ്ട ബോക്സിന് സമാനമായ ബോക്സ് തിരഞ്ഞെടുക്കുക.

ഒരേ പകിടയുടെ വ്യത്യസ്ത സ്ഥാനങ്ങൾ കാണിച്ചിരിക്കുന്നു, അവയുടെ ആറ് മുഖങ്ങൾ 1 മുതൽ 6 വരെ അക്കമിട്ടിരിക്കുന്നു. 1 ഉള്ള മുഖത്തിന് എതിർവശത്തുള്ള മുഖത്തെ സംഖ്യ തിരഞ്ഞെടുക്കുക

ഒരു ഘനത്തിന്റെ മൂന്ന് വശങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു. 5 അടങ്ങിയിരിക്കുന്ന മുഖത്തിന് എതിർവശത്തായി എന്ത് വരും?

തന്നിരിക്കുന്ന കടലാസ് ഷീറ്റിൽ നിന്ന്, രൂപംകൊണ്ട ബോക്സിന്, സമാനമായ ബോക്സ് തിരഞ്ഞെടുക്കുക.

B യ്ക് എതിർവശത്തുള്ള ഭാഗത്ത് ഏതാണ് ?

ചോദ്യ ചിത്രത്തിലെ തുറന്ന ഘനത്തെ അടിസ്ഥാനമാക്കി, താഴെ തന്നിരിക്കുന്ന ഉത്തര ചിത്രങ്ങളിലെ ഏത് ഘനം നിർമ്മിക്കാൻ കഴിയും?

Example 1: possible combinations of die.

 

example 1 - options

6 എന്ന സംഖ്യയുള്ള മുഖത്തിന് എതിർവശത്ത് ഏത് അക്കമാണ് ദൃശ്യമാകുക?

4, 2,1,1/2,-----
അനിൽ 40 മീറ്റർ കിഴക്ക് ദിശയിലേയ്ക്ക് നടന്നശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നു. പിന്നീട് ഇടതുവശത്തേയ്ക്ക് 40 മീറ്റർ നടന്നു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും ഏത് ദിശയിലാണ് ഉള്ളത്?
10 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങ് ആയിരുന്നു. ഇപ്പോൾ മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അരുൺ ഒരു വരിയിൽ മുന്നിൽ നിന്നും 17-ാമതും പിന്നിൽ നിന്നും 14-ാമതും ആയാൽ ആ വരിയിലെ ആകെ ആളുകളുടെ എണ്ണം എത്ര ?
ABDC:EFHG::---------:MNPO
ഒറ്റയാനെ കണ്ടെത്തുക.
താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ?
B=2 , BAG=10 ആയാൽ BOOK=?

താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായി ക്രമീകരിക്കുക.

1.മേശ

2.മരം

3.തടി

4.വിത്ത്  

5.ചെടി 

 

ഒരു നിരയിൽ X മുന്നിൽ നിന്നും ഒൻപതാം സ്ഥാനത്തും Y പിന്നിൽനിന്നും നാലാംസ്ഥാനത്തുമാണ്. X ൽ നിന്നും മൂന്നാം സ്ഥാനം പിന്നിലാണ് Y എങ്കിൽ ആ നിരയിൽആകെ എത്ര പേരുണ്ട് ?
ഒരു അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ് 7 : 3 എന്ന അനുപാതത്തിൽ ആണ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം 36 ആയാൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
0, 1/4 ,1/2 , 3/4 , 1 ,---- ഈ ശ്രേണിയുടെ അടുത്ത പദമേത് ?

 

'MATHS' 61 എന്ന സംഖ്യയും 'THINK' 62 എന്ന സംഖ്യയും ഉപയോഗിച്ച രേഖപ്പെടുത്തിയാൽ "ABILITY' ഏത് സംഖ്യ കൊണ്ട് രേഖപ്പെടുത്തും ?
ഒറ്റയാനെ തിരിച്ചറിയുക.
PxQ means 'P is the mother of Q' P + Q means 'P is the brother of Q' P - Q means 'P is the sister of Q' P÷Q means 'P is the father of Q' Which of the following shows 'A is the maternal uncle of B'?

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31

How many 4 digit numbers. can be formed using the digits 1,2,3,4,5 if no digit is not repeated?
Raju travelled 10 km west and turned right and travelled 6 km then turned left and travelled 8 km then turned back and travelled 11 km then turned right and travelled 6 km. How far is he from the starting point?
In a certain code BOAT is coded as 2-40-4-30 and PINK is coded as 28-22-32-18.How will the word RUSH coded:
BDE, DIK, EKN, GOT , _____
40 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ ലതയുടെ റാങ്ക് മുന്നിൽ നിന്ന് 15-ാമതാണ്. എങ്കിൽ അവസാനത്തുനിന്നും ലതയുടെ റാങ്ക് എത്ര?
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
താഴെ കൊടുത്തിട്ടുള്ളവയിൽ വേറിട്ടു നിൽക്കുന്നത് ഏതാണ്?
ഒറ്റയാനെ കണ്ടെത്തുക : ACE, KMO, GHJ, RTV
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?
BEST എന്നതിനെ @ % # ? എന്നും SOAP എന്നതിനെ # * ÷ & എന്നും കോഡ് നൽകിയാൽ PAST എന്നതിനെ എങ്ങനെ കോഡ് ചെയ്യാം?
സമാനബന്ധം കണ്ടെത്തുക : ചെറുത് : വലുത് : ഉദയം :
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,2,4,7,11

വിട്ടുപോയ സംഖ്യ ഏതാണ് ?

10 5 2
4 8 5
3 4  

ചതുരത്തിലെ വിട്ടുപോയ കളത്തിലെ സംഖ്യ ഏത് ?

4 2 12
3 1 8
5 2  ?

A      B     C     D  

ചിത്രം A  

ചിത്രം A തന്നിരിക്കുന്ന ഏത് ചിത്രത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തുക ? 

A       B

C       D

വിട്ടുപോയ സംഖ്യ ഏതാണ് ? 

നാല് വർഷം മുമ്പ് രാമന്റെയും രാഹുലിന്റെയും പ്രായത്തിന്റെ അനുപാതം 3 : 4 ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പ്രായത്തിന്റെ അനുപാതം 17 : 22 ആണ്. രാമന് സുനിലിനേക്കാൾ 5 വയസ്സ് കൂടുതലാണെങ്കിൽ, സുനിലിന്റെ ഇപ്പോഴത്തെ പ്രായം എന്താണ്?

ഒരു CUBE ന്റെ വശങ്ങളാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്, A യുടെ എതിർവശത്തുള്ള അക്ഷരം ഏതാണ് ?