' ലെസേഫെയർ ' സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ ' രചിച്ചത് ആരാണ് ?
രമേശ് ചന്ദ്രദത്ത് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗാന്ധിജി ' ഹിന്ദു സ്വരാജ് ' എന്ന ബുക്ക് ഏതു വർഷമാണ് പ്രസിദ്ധികരിച്ചത് ?
സമ്പത്ത്ശാസ്ത്ര രംഗത്തെ ' ട്രിസ്റ്റിഷിപ് ' എന്ന ആശയം ആരുടെ സംഭാവനയാണ് ?
' ചോർച്ച സിദ്ധാന്തം ' ആവിഷ്കരിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
'മൂലധനം' എന്ന കൃതിയുടെ കർത്താവ് ആരാണ് ?
ഭൂമിയുടെ കേന്ദ്രത്തിൽ താപം ഏകദേശം ______ °C ആണ് .
ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ സമുദ്രഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ അകക്കാമ്പ് ഏതു അവസ്ഥയിൽ കാണപ്പെടുന്നു ?
ഭൂമിയുടെ അകക്കാമ്പ് ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും ചേർത്ത വിളിക്കുന്ന പേരെന്താണ് ?
ശിലാമണ്ഡലത്തിനു താഴെ ശിലപദാർദങ്ങൾ ഉരുകി അർധാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
ഗ്രാനൈറ്റ് , ബസാൾട് എന്നിവ ഏതു തരം ശിലകൾക്ക് ഉദാഹരണം ആണ് ?
പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് :
മണല്ക്കല്ല് , ചുണ്ണാമ്പുകല്ല് എന്നിവ ഏതു തരം ശിലകൾക്ക് ഉദഹരണം ആണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ :
ഭൂപടത്തിൽ നൈസർഗിക സസ്യജാലങ്ങളെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഭൂപടത്തിൽ പാർപ്പിടങ്ങളെയും റോഡുകളെയും പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഭൂപടത്തിൽ ജലാശയങ്ങളെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഭൂപടത്തിൽ പാറക്കൂട്ടങ്ങൾ കുന്നുകൾ എന്നിവയേ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
AD 1800ൽ ഇന്ത്യൻ ഭൂപട നിർമാണം ആരംഭിച്ച സർവേയർ ആരായിരുന്നു ?
'പ്രാദേശിക ഭൂസ്വത്തിന്റെ പുസ്തകം ' എന്നർത്ഥമുള്ള കഡസ്റ്റർ എന്ന വാക്കിൽ നിന്നുമാണ് കഡസ്ട്രൽ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഇത് ഏതു ഭാഷയിൽ നിന്നും എടുത്തിരിക്കുന്നു ?
പാണ്ഡ്യാന്മാരുടെ തലസ്‌ഥാനം :
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :
മനുഷ്യർ എല്ലുകൾ കൊണ്ട് സുഷിരവാദ്യങ്ങൾ നിർമ്മിച്ചിരുന്നത് ഏതു കാലഘട്ടത്തിൽ ആയിരുന്നു ?
യുദ്ധം കച്ചവടം തുടങ്ങിയ കാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :
പ്രാചീന തമിഴകത്തിന് റോമുമായുള്ള ബന്ധത്തിന്റെ തെളിവുകൾ നൽകുന്ന ഉത്ഖനനം നടക്കുന്ന സ്ഥലമായ 'പട്ടണം' ഏതു ജില്ലയിലാണ് ?
പ്രാചീനശിലായുഗ കേന്ദ്രം ആയ ' ഭീംബേഡ്ക ' ഗുഹകൾ ഏതു സംസ്ഥാനത്താണ് ?
പഴന്തമിഴ് പാട്ടുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന കാർഷിക വിള ആണ് :
സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയുന്ന സമ്പ്രദായം ഏതു പേരിൽ അറിയപ്പെട്ടു ?
സൂഷ്മശിലായുഗം എന്ന് വിളിക്കുന്നത് :
സംഘകാല സാഹിത്യത്തിലെ പ്രധാന കവയിത്രി ആയിരുന്നു :
ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ ഏതാണ് ?
മാമത്തുകൾക്ക് വംശനാശം സംഭവിച്ചത് ഏതു കാലഘട്ടത്തിൽ ആണ് ?
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ ഏതാണ് ?
രാജ്യസഭയുടെ അധ്യക്ഷൻ ആരാണ് ?
മധ്യശിലാ യുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച ' ബാഗൊർ ' ഏതു സംസ്ഥാനത്താണ് ?
ലോക്‌സഭയുടെ അധ്യക്ഷൻ ആരാണ് ?
ലോക്‌സഭയുടെ കാലാവധി എത്ര വർഷം ?
മധ്യശിലാ യുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച ' ആദംഗഡ് ' ഏതു സംസ്ഥനതാണ് ?
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ?
' മനുഷ്യൻ സ്വയം നിർമിക്കുന്നു ' എന്ന പുസ്തകം രചിച്ചത് :
' ചരിത്രത്തിനു എന്ത് സംഭവിച്ചു ' ആരുടെ പുസ്തകം ആണ് ?
വടക്കൻ ഇറാഖിൽ സ്ഥിതി ചെയുന്ന ' ജാർമോ ' ഏതു കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു :
മനുഷ്യൻ ചെമ്പുകൊണ്ടുള്ള ആയുധങ്ങൾ നിർമിക്കാൻ പഠിച്ചത് ഏതു കാലഘട്ടത്തിൽ ആണ് ?
തുർക്കിയിൽ സ്ഥിതി ചെയുന്ന ' ചാതൽ ഹൊയ്ക്ക് ' ഏത് കാലഘട്ടത്തിലെ തെളിവുകളാണ് നൽകുന്നത് ?
പാകിസ്ഥാനിലെ മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ?