സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?
രണ്ടു തവണ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായ ഏക വ്യക്തി ആര് ?
ലോക്‌സഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്‌പീക്കർ ആര് ?
ലോക്‌സഭാ സ്‌പീക്കറായിരുന്ന ഏക സുപ്രീം കോടതി ജഡ്‌ജി ആര് ?
പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആരായിരുന്നു ?
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്‌സഭാ സ്‌പീക്കർ ആര് ?
ഏറ്റവും കുറഞ്ഞ കാലം ലോക്‌സഭാ സ്‌പീക്കർ സ്ഥാനം വഹിച്ചത് ആര് ?
ഏറ്റവും കൂടുതൽ കാലം ലോക്‌സഭാ സ്‌പീക്കറായിരുന്നത് ആര് ?
16-ാം ലോക്‌സഭയിലൂടെ സ്‌പീക്കർ സ്ഥാനം വഹിച്ച രണ്ടാമത്തെ വനിത ആര് ?
15-ാം ലോക്‌സഭയിലൂടെ സ്‌പീക്കർ സ്ഥാനം വഹിച്ച ആദ്യ വനിത ആര് ?
ലോക്‌സഭയുടെ ആദ്യ സ്‌പീക്കർ ആര് ?
ഇന്ത്യയിൽ ഏറ്റവുമധികം ജഡ്ജിമാരുള്ള ഹൈക്കോടതിയേത് ?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതിയേത് ?
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിക്കുന്നത് ഭരണഘടനയുടെ എത്രാം അനുഛേദത്തിലാണ് ?
ഭരണഘടനാ അനുഛേദം 214 പ്രതിപാദിക്കുന്നത് ചുവടെ കൊടുത്ത ഏതു കാര്യമാണ് ?
1996ൽ ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബെഞ്ച് സ്ഥാപിച്ച ഹൈക്കോടതിയേതാണ് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കുള്ള കേസുകൾ അതിവേഗം തീർപ്പു കൽപ്പിക്കാൻ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കോടതി ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?
ജഡ്ജിനെ 'മൈ ലോർഡ്', 'യുവർ ലോർഡ്‌ഷിപ്' എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്ന ചരിത്ര വിധി പ്രഖ്യാപിച്ച ഹൈക്കോടതിയേതാണ് ?
ഇന്ത്യയിൽ ഏറ്റവും അവസാനം രൂപീകരിച്ച ഹൈക്കോടതി ?
ചുവടെ കൊടുത്തവയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
കൽക്കട്ട ഹൈക്കോടതിക്ക് പുറമെ 1861ലെ ഹൈക്കോടതി നിയമപ്രകാരം 1862ൽ നിലവിൽ വന്ന മറ്റ് രണ്ട് ഹൈക്കോടതികൾ ഏതെല്ലാം ?
1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?
ഇന്ത്യയിൽ ഹൈക്കോടതി നിയമം പാസ്സാക്കുമ്പോൾ വൈസ്രോയി ആയിരുന്നതാര് ?
ഇന്ത്യൻ ഹൈക്കോടതി നിയമം നിലവിൽ വന്ന വർഷം :
'പൊതുതാല്പര്യ ഹർജി' എന്ന സംവിധാനം ആദ്യമായ് അവതരിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി അമിക്കസ് ക്യൂറി ആരാണ് ?
What is the meaning of the word 'Amicus Curiae' ?
താഴെ പറയുന്നവയിൽ ചോദ്യോത്തരവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?
ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?
രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?
ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?
ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?
രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?
രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു ?
ഏറ്റവും കൂടുതൽ തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്നത് ആര് ?
ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്നത് ആര് ?
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായ ആദ്യ വനിത ആര് ?
രാജ്യസഭയിലും ലോക്‌സഭയിലും അംഗമായ ആദ്യ മലയാളി വനിത ആര് ?
കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രാജ്യസഭാംഗമായ ആദ്യ മലയാളി വനിത ആര് ?
സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വ്യക്തി ?
സുപ്രീംകോടതിയിൽ അഭിഭാഷക ആയിരിക്കെ സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വനിത ?
സുപ്രീംകോടതി ജഡ്ജിയായ ആദ്യ ഇന്ത്യൻ വനിത ?
'ഹൗസ് ഓഫ് ദി പീപ്പിൾ' എന്നത് 'ലോക്‌സഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?
ഇന്ത്യയിലെ സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യത്തെ വനിത ആരാണ് ?
ഭരണഘടന അനുഛേദം 129 പ്രതിപാദിക്കുന്നത് :
സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?