' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?Aജോർജ് ജോൺസ്റ്റോൺ സ്റ്റോണിBജോൺറേCജൊഹാൻസൺDഏർണെസ്റ് ഹെക്കെൽAnswer: A. ജോർജ് ജോൺസ്റ്റോൺ സ്റ്റോണി Read Explanation: ‣' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജോർജ് ജോൺ സ്റ്റോൺ സ്റ്റോയി .ഇലക്ട്രോണിൻ്റെ ദ്വൈതസ്വഭാവം മുന്നോട്ട് വച്ചത് - ലൂയി ഡി ബ്രോഗ്ലി ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയത് - മിലിക്കൺ . Read more in App