App Logo

No.1 PSC Learning App

1M+ Downloads
അതിക്രമം കാട്ടുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി നിലവിൽ വരുന്ന പാർക്ക് എവിടെ ?

Aകോടനാട്

Bമുതുമല

Cകോട്ടൂർ

Dകോന്നി

Answer:

C. കോട്ടൂർ

Read Explanation:

• നഴ്സറി ,പാപ്പാന്മാർ ,ക്ലിനിക്ക്, വിദഗ്ധ ചികിത്സ എന്നിവ ആന പാർക്കിൽ ഉണ്ടാകും.


Related Questions:

കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?
കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ്‌ നിലവിൽ വരുന്നത് എവിടെയാണ് ?
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?