Challenger App

No.1 PSC Learning App

1M+ Downloads
അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ പുതിയതായി നിർമിച്ച തോക്കുകൾക്ക് നൽകിയിരിക്കുന്ന പേര് ?

Aവിജയ്

Bഷേർ

Cഅർജുൻ

Dബ്രാഹ്മോസ്

Answer:

B. ഷേർ

Read Explanation:

  • 75,000 എ.കെ - 203 റൈഫിളുകൾ ആണ് നിർമിച്ചത്

  • അമേഠിയിലെ കോർവ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി.


Related Questions:

2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
പതിനാലാമത് ഇന്ത്യ - തായ്‌ലൻഡ് സംയുക്ത സൈനികാഭ്യാസം
റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി നിർമിക്കാൻ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ കരാർ ഒപ്പുവച്ച രാജ്യം
ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?