App Logo

No.1 PSC Learning App

1M+ Downloads
അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ----

Aബീജസങ്കലനം

Bആവർത്തനം

Cപോഷണം

Dബീജാങ്കുരണം

Answer:

D. ബീജാങ്കുരണം

Read Explanation:

അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് വിത്തുമുളയ്ക്കൽ അഥവാ ബീജാങ്കുരണം.


Related Questions:

ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിനു പകരം -------ൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.
താഴെ പറയുന്നവയിൽ ഏതിൽ നിന്നാണ് പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ വളർന്നുവരുന്ന സസ്യം ആഹാരം ഉപയോഗിക്കുന്നത്?
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ----
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.
കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ----