Challenger App

No.1 PSC Learning App

1M+ Downloads
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.

AmRNA

BtRNA

CcRNA

DrRNA

Answer:

D. rRNA

Read Explanation:

  • റൈബോസോമുകളുടെ പ്രധാന ഘടകമാണ് rRNA (Ribosomal RNA).


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ നിറത്തെ സ്വാധീനിക്കുന്ന ഘടകമല്ലാത്തത് ഏത്?
ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
എത്ര ജോഡി സ്വരൂപ ക്രോമസോമുകളാണുള്ളത്?
ത്വക്കിന് നിറം നൽകുന്ന പ്രധാന വർണകം ഏതാണ്?
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?