Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഏത് വർഷത്തിലാണ്?

A1757

B1776

C1789

D1812

Answer:

B. 1776

Read Explanation:

  • ബ്രിട്ടന്റെ അധീനതയിലായിരുന്ന 13 വടക്കേ അമേരിക്കൻ കോളനികൾ ബ്രിട്ടൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തി.

  • തുടർന്ന് സി.ഇ. 1776-ൽ ഈ കോളനികൾ നടത്തിയ പ്രഖ്യാപനമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം.

  • ഗവൺമെൻ്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞു


Related Questions:

ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?
ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷത്തിലാണ്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
മാഗ്ന കാർട്ടയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജാവ് ആര്?
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?