അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഫലമായി രൂപം കൊണ്ട ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത്?Aബ്രിട്ടീഷ് ഭരണഘടനBഫ്രഞ്ച് ഭരണഘടനCഅമേരിക്കൻ ഭരണഘടനDകാനഡ ഭരണഘടനAnswer: C. അമേരിക്കൻ ഭരണഘടന Read Explanation: ബ്രിട്ടന്റെ അധീനതയിലായിരുന്ന 13 വടക്കേ അമേരിക്കൻ കോളനികൾ ബ്രിട്ടൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തി. തുടർന്ന് സി.ഇ. 1776-ൽ ഈ കോളനികൾ നടത്തിയ പ്രഖ്യാപനമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം. ഗവൺമെൻ്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞു. ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയായ അമേരിക്കൻ ഭരണഘടനയുടെ രൂപീകരണത്തിനും ഇത് കാരണമായി Read more in App