Challenger App

No.1 PSC Learning App

1M+ Downloads
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?

Aട്രിഷിയം

Bപ്രോട്ടിയം

Cകാർബൺ

Dഡ്യൂറ്റീരിയം

Answer:

D. ഡ്യൂറ്റീരിയം

Read Explanation:

ഹൈഡ്രജന്‍ 1 പ്രോട്ടിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ ഇല്ല ഹൈഡ്രജന്‍ 2 ഡ്യൂറ്റീരിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ 1 ഹൈഡ്രജന്‍ 3 ട്രിറ്റിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ 2


Related Questions:

ഫ്യൂഷൻ നടത്തുന്നതിന് ഹൈഡ്രജൻ___________________ അവസ്ഥയിലായിരിക്കണം.
ഹീലിയം ന്യൂക്ലിയസിന് സമാനമായ റേഡിയോആക്ടീവ് വികിരണം ഏതാണ്?
ഇൻഡ്യയാണ് ന്യൂക്ലിയർ ഇന്ധനമായി_____________________________ആദ്യമായി ഉപയോഗിച്ചത്.
താഴെ പറയുന്നവയിൽ ഏത് മേഖലയിലാണ് റേഡിയോ ഐസോടോപ്പുകൾ പ്രധാനമായും ഉപയോഗിക്കുന്നത്?
ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്