App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?

Aരാമവർമ്മ അപ്പൻ തമ്പുരാൻ

Bമഹാകവി ഉള്ളൂർ

Cവള്ളത്തോൾ നാരായണമേനോൻ

Dകെ. എം. പണിക്കർ

Answer:

C. വള്ളത്തോൾ നാരായണമേനോൻ

Read Explanation:

വള്ളത്തോൾ നാരായണമേനോൻ (1875-1958)

  • വള്ളത്തോളിൻ്റെ ഖണ്ഡകാവ്യങ്ങൾ - ശിഷ്യനും മകനും, അച്ഛനും മകളും, കൊച്ചുസീത, ബധിര വിലാപം, മഗ്ദലനമറിയം, ബന്ധനസ്ഥനായ അനിരുദ്ധൻ, ബാപ്പുജി.

  • വള്ളത്തോളിൻ്റെ ലഘുകാവ്യങ്ങൾ - ഒരു കത്ത്, വിലാസലതിക, ഗ്രാമസൗഭാഗ്യം, ഗണപതി, സ്ത്രീ, ഋതുവിലാസം, തപതീസംവരണം

  • വള്ളത്തോൾ രചിച്ച ആട്ടക്കഥയാണ് ഔഷധാഹരണം

  • വള്ളത്തോളിൻ്റെ ആദ്യത്തെ സൃഷ്‌ടി കിരാതശതകം


Related Questions:

ശുചീന്ദ്രം കൈമുക്കിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശ കാവ്യം?
മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?
സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?