ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?Aമുല്ലയ്ക്കൽഭവനംBപ്രേതങ്ങൾCഭൂതംDറോസ്മർഷോംAnswer: C. ഭൂതം Read Explanation: ഇബ്സൻൻ്റെ റോസ്മർഷോമിന് മലയാളത്തിലുണ്ടായ വിവർത്തനം? മുല്ലയ്ക്കൽഭവനം (സി. നാരായണപിള്ള)ഇബ്സൻൻ്റെ 'ഗോസ്റ്റി'ന് 'പ്രേതങ്ങൾ' എന്ന പേരിൽ വിവർത്തനം തയ്യാറാക്കിയവർകേസരി ബാലകൃഷ്ണപിള്ള, എ. കെ. ഗോപാലപിള്ളഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനംഭൂതം Read more in App