ഇ.കെ. ജാനകി അമ്മാളിന്റെ ഏറ്റവും പ്രശസ്തമായ സംഭാവന ഏത്?Aഅവകാശ നിയമംBസങ്കരയിനം കരിമ്പ് വികസിപ്പിക്കൽCവിദ്യാഭ്യാസ മേഖലയിലെ പുരോഗതിDവൈദ്യശാസ്ത്ര ഗവേഷണംAnswer: B. സങ്കരയിനം കരിമ്പ് വികസിപ്പിക്കൽ Read Explanation: ഇ.കെ. ജാനകി അമ്മാൾ (1897-1984) കേരളത്തിലെ തലശ്ശേരിയിൽ ജനിച്ച വിശ്വപ്രസിദ്ധയായ സസ്യശാസ്ത്രജ്ഞ. കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കരിമ്പ് വികസിപ്പിച്ചു. Read more in App