App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?

Aകൊൽക്കത്ത തുറമുഖം

Bപോർട്ട്ബ്ലെയർ തുറമുഖം

Cമുംബൈ തുറമുഖം

Dവിശാഖപട്ടണം തുറമുഖം

Answer:

D. വിശാഖപട്ടണം തുറമുഖം


Related Questions:

ഇന്ത്യയിൽ ഏറ്റവുമധികം പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്‍റെ പേര് എന്ത്?
പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ തുറമുഖം ഏതാണ് ?