ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?AകേരളംBമധ്യപ്രദേശ്Cകർണ്ണാടകDആന്ധ്രപ്രദേശ്Answer: B. മധ്യപ്രദേശ് Read Explanation: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ടത് - മധ്യപ്രദേശ് നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ട ങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം - കോൾഡിവ (Koldiva) ചാൽക്കോലിത്തിക് കാലഘട്ടത്തിൽ കിഴക്കേ ഇന്ത്യയിലെ പ്രധാന കാർഷിക വിള - നെല്ല് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്രശിലായുഗ കേന്ദ്രം - ബലൂചിസ്ഥാനിലെ മെഹർഗഡ് (Mehrgarh) . Read more in App