Aമദ്യം
Bകഞ്ചാവ്
Cഒപിയോയിഡുകൾ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
Drugs Present Scenario in India
മയക്കുമരുന്നുകൾ - ഇന്ത്യയിലെ നിലവിലെ സാഹചര്യം
ഏറ്റവും കൂടുതൽ മയക്കുമരുന്ന് ആശ്രയിക്കുന്ന വ്യക്തികളുള്ള ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ (എയിംസ്) ദേശീയ മയക്കുമരുന്ന് ആശ്രിത ചികിത്സാ കേന്ദ്രം (എൻഡിഡിടിസി) വഴി സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം നടത്തിയ "ഇന്ത്യയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപ്തിയും പാറ്റേണും" സംബന്ധിച്ച ദേശീയ സർവ്വേ' പ്രകാരം ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ താഴെ പറയുന്നവയാണ്
മദ്യം, കഞ്ചാവ് (ഭാംഗ്, ഗഞ്ച, ചരസ്), ഒപിയോയിഡുകൾ (ഓപിയം, ഹെറോയിൻ, ഫാർമസ്യൂട്ടിക്കൽ ഒപിയോയിഡുകൾ) കൊക്കെ യ്ൻ, ആംഫെറ്റാമൈൻ ടൈപ്പ് സ്റ്റിമുലന്റുകൾ (എടിഎസ്), സെഡേറ്റീവ്സ്, ഇൻഹാലന്റുകൾ, ഹാലുസിനോ ജനുകൾ