Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?

Aമൗര്യ നാണയങ്ങൾ

Bമുദ്രാങ്കിത നാണയങ്ങൾ

Cസോനവാത നാണയങ്ങൾ

Dബുദ്ധ നാണയങ്ങൾ

Answer:

B. മുദ്രാങ്കിത നാണയങ്ങൾ

Read Explanation:

ഇന്ത്യയിലെ ആദ്യകാല നാണയങ്ങൾ മുദ്രാങ്കിത (Punch Marked Coins) എന്നറിയപ്പെടുന്നു.


Related Questions:

അശോക ലിഖിതങ്ങൾ ആദ്യമായി ആരാണ് വായിച്ചത്?
'അർഥശാസ്ത്രം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു?
പാടലിപുത്രത്തിന് എത്ര പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു ?
പതിനാറ് മഹാജനപദങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിൽ അന്തിമമായി വിജയിച്ചതു ഏതാണ്?