ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കായി ആദ്യമായി തദ്ദേശീയ 'നിർമ്മിത ബുദ്ധി'ഉപയോഗിച്ചു വികസിപ്പിച്ച സാങ്കേതിക വിദ്യ ?ANISARBALAASCAGNIDBHARATAnswer: B. ALAAS Read Explanation: • വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് കമ്പനി -ന്യൂറാലിക്സ് എ.ഐ (Neuralix AI)• 'ന്യൂറാലിക്സ് എ.ഐ' (Neuralix AI) എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - കർണാടക• ഇന്ത്യയിൽ ആദ്യമായി പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രം നിർമ്മിച്ച ഒരു AI സാങ്കേതികവിദ്യയാണിത്. Read more in App