Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കിയത് ഏത് സമിതിയാണ്?

Aമന്ത്രിസഭ

Bഡ്രാഫ്റ്റിംഗ് കമ്മിറ്റി

Cപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Dദേശീയ വികസന സമിതി

Answer:

B. ഡ്രാഫ്റ്റിംഗ് കമ്മിറ്റി

Read Explanation:

  • ഭരണ ഘടനാനിർമ്മാണസഭയുടെ അധ്യക്ഷൻ. ഡോ. ബി.ആർ. അംബേദ്‌കർ ചെയർമാനായുളള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ്

  • ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയത്.

  • ഭരണഘടനാനിർമ്മാണ സഭ 1949 നവംബർ 26 ന് ഭരണ ഘടനയ്ക്ക് അംഗികാരം നൽകി.


Related Questions:

ഭരണഘടനാനിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തിയതി ഏത്?
ഭരണഘടനയും ഭരണഘടനാ വ്യവസ്ഥയും സംബന്ധിച്ച് ആദ്യം പ്രതിപാദിച്ച തത്ത്വചിന്തകൻ ആര്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഏത് വർഷത്തിലാണ്?
ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷത്തിലാണ്?
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?