App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :

Aപോസിറ്റിവ്

Bനെഗറ്റിവ്

Cപൂജ്യം

Dഇതൊന്നുമല്ല

Answer:

A. പോസിറ്റിവ്

Read Explanation:

ഓക്സിഡേഷൻ-റിഡക്ഷൻ (റെഡോക്സ്) റിയാക്ഷൻ:

        രണ്ട് സ്പീഷീസുകൾക്കിടയിലെ, ഇലക്ട്രോണുകളുടെ കൈമാറ്റം ഉൾപ്പെടുന്ന ഒരു രാസപ്രവർത്തനമാണ്, ഓക്സിഡേഷൻ-റിഡക്ഷൻ (റെഡോക്സ്) റിയാക്ഷൻ.   

ഓക്സിഡേഷൻ റിയാക്ഷൻ:

       ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെയാണ് ഓക്സീകരണം (Oxidation) എന്ന് പറയുന്നത്. ഇലക്ട്രോൺ നഷ്ടപ്പെടുന്ന അറ്റത്തിന് പോസിറ്റീവ് ചാർജ് ലഭിക്കുന്നു. 
 
റിഡക്ഷൻ റിയാക്ഷൻ:
 
      ഇലക്ട്രോൺ നേടുന്ന പ്രവർത്തനത്തെയാണ് നിരോക്സീകരണം (Reduction) എന്ന് പറയുന്നത്. ഇലക്ട്രോൺ സ്വീകരിക്കുന്ന അറ്റത്തിന് നെഗറ്റീവ് ചാർജ് ലഭിക്കുന്നു. 

Related Questions:

വൈദ്യുത ചാർജ് ഒരു _____ അളവാണ് .
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
മിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്തിയത് ?
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?