ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?Aആറ്റൂർBഇളംകുളംCഉള്ളൂർDഇവരാരുമല്ലAnswer: B. ഇളംകുളം Read Explanation: പഴംചേരി ഭദ്രകാളി സ്‌തുതി കാണുന്നപ്രാചീന ചമ്പു കാവ്യം - ഉണ്ണിയച്ചീചരിതം “ചോനകക്കുതിരയെ ചേണാട്ട് വിറ്റാലു ആനയച്ചുടനായിരം കിട്ടലാം" - ഏത് കൃതിയിലെ വരി -ഉണ്ണിയച്ചീചരിതം ക്രി.വ. 1275-നു മുമ്പായിരിക്കാം ഉണ്ണിയച്ചീ ചരിതത്തിന്റെ രചനാകാലമെന്ന് അനുമാനിക്കുന്ന പണ്ഢിതൻ - ഇളംകുളം Read more in App