App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾതന്നെയെന്നഭിപ്രായപ്പെട്ടത് ?

Aആറ്റൂർ കൃഷ്ണപ്പിഷാരടി

Bമഹാകവി ഉള്ളൂർ

Cകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Dശൂരനാട്ടുകുഞ്ഞൻപിള്ള

Answer:

B. മഹാകവി ഉള്ളൂർ

Read Explanation:

ഉണ്ണുനീലി സന്ദേശം

  • ആദ്യത്തെ മലയാള സന്ദേശ കാവ്യം

  • കവിയും നായകനും ഒരാൾ തന്നെയാണെന്ന് ഉള്ളൂർ വാദിക്കുന്നു. നായകനും നായികയ്ക്കും അറിയുന്ന ദാമ്പത്യ രഹസ്യങ്ങൾ കവി അടയാള വാക്കായി ഉപയോഗിക്കുന്നതിനാൽ കവിയും നായകനും ഒരാളാണെന്ന് ഉള്ളൂർ വാദിക്കുന്നു.

  • ആകെ 237 പദ്യങ്ങൾ

  • 14-ാം ശതകത്തിലെ കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക ചിത്രം ഏകദേശം ഈ കൃതിയിൽ തെളിഞ്ഞ് കാണു ന്നു.

  • സംസ്കൃതത്തോടൊപ്പം ചെന്തിമിഴ് കൂടിക്കലർന്ന ഭാഷയിലാണ് കാവ്യരചന.


Related Questions:

സി. ജെ.യുടെ റേഡിയോ നാടകം ?
'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?