ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?Aതൃപ്പാപ്പൂർ രവിവർമ്മBഇരവിവർമ്മCവേണാട്ടു കേരളവർമ്മDആദിത്യവർമ്മAnswer: B. ഇരവിവർമ്മ Read Explanation: സന്ദേശകാവ്യങ്ങൾസംസ്കൃത സാഹിത്യ ശാഖയെ അനുകരിച്ചുണ്ടായത്കാളിദാസനാണ് ഇതിന് നിയതമായ അടിത്തറ പാകിയത്.മേഘദൂത് (മേഘസന്ദേശം) - ആദ്യത്തെ സന്ദേശ കാവ്യംസന്ദേശകാവ്യങ്ങൾക്ക് 2 ഭാഗങ്ങളുണ്ട്പൂർവഭാഗം (സന്ദേശം അയക്കാനുള്ള കാരണം, സന്ദേശവാഹകനെ കണ്ടെത്തിയ സന്ദർഭം, മാർഗവിവരണം)ഉത്തരഭാഗം (നായികയുടെ വാസസ്ഥലവർണന, നായി കാവർണന, സന്ദേശം)മന്ദാക്രാന്ത വൃത്തമാണ് സന്ദേശകാവ്യത്തിൽ സ്വീകരിക്കാറുള്ളത് Read more in App