App Logo

No.1 PSC Learning App

1M+ Downloads
ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?

Aഗദ്യകലിക

Bഅംബ

CThe Peacock Messenger

Dവിജ്ഞാന ദീപിക

Answer:

B. അംബ

Read Explanation:

  • ഉള്ളൂർ രചിച്ച പ്രബന്ധങ്ങളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് -ഉപന്യാസ സമാഹാരം - ഗദ്യകലിക (1931)

വിജ്ഞാന ദീപിക (നാലു ഭാഗങ്ങൾ -65 ലേഖനങ്ങൾ)

  • മയൂര സന്ദേശത്തിന് ഉള്ളൂർ നടത്തിയ ഇംഗ്ലീഷ് പരിഭാഷ - The Peacock Messenger

  • കേരള സാഹിത്യ ചരിത്രം എത്ര വാല്യമുണ്ട് - ഏഴ് വാല്യങ്ങൾ (64 അധ്യായങ്ങൾ 2900 പേജുകൾ)


Related Questions:

പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
ഊർമ്മിള എന്ന മഹാകാവ്യം രചിച്ചത്
കണ്ണശ്ശന്മാർ ഏകഗോത്രക്കാരാണെന്ന് അനുമാനിക്കാനുള്ള പ്രബലമായ കാരണം ?