ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
Aഅയ്യങ്കാളി
Bശ്രീനാരായണ ഗുരു
Cമന്നത്ത് പത്മനാഭൻ
Dഇവരാരുമല്ല
Answer:
A. അയ്യങ്കാളി
Read Explanation:
ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം നൽകിയത് അയ്യങ്കാളിയാണ്
പഞ്ചമി എന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാളി നടത്തിയ സമരമാണ് ഊരൂട്ടമ്പലം ലഹള