App Logo

No.1 PSC Learning App

1M+ Downloads
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച ഭക്തി പ്രസ്ഥാന പ്രചാരകൻ

Aവാഗ്ഭടാനന്ദൻ

Bകബീർ

Cഗുരു നാനാക്ക്

Dചൈതന്യ മഹപ്രഭു

Answer:

C. ഗുരു നാനാക്ക്

Read Explanation:

ഗുരു നാനാക്ക് -സ്നേഹവും സാഹോദര്യവും തുല്യത, സാഹോദര്യം, സ്നേഹം, നന്മ, മതസഹിഷ്ണുത എന്നീ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. ജാതിവിവേചനം, വിഗ്രഹാരാധന, തീർഥാടനം തുടങ്ങിയവയെ നിരാകരിച്ചു. സാമ്പത്തിക അസമത്വത്തെ ചോദ്യം ചെയ്തു, ലഹരി വർജനത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ പ്രാധാന്യം ആശയങ്ങൾ പിൽക്കാലത്ത് സിഖ് മതത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു


Related Questions:

ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന ശിവഭക്തകവികൾ
ഇന്ത്യയിൽ എത്തിച്ചേർന്നത് ഏത് സൂഫി വിഭാഗത്തിലുള്ളവരായിരുന്നു ?
പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ് എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്