App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ചത് ആരാണ് ?

Aലാവോസിയ

Bഅവഗാഡ്രോ

Cറോബർട്ട് ബോയിൽ

Dഹംഫ്രീ ഡേവി

Answer:

A. ലാവോസിയ

Read Explanation:

  • ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ്  സംരക്ഷണ നിയമം പ്രസ്താവിച്ചത് -ലാവോസിയ
  • ഓക്സിജനും ഹൈഡ്രജനും പേര് നൽകിയത് - ലാവോസിയ
  • ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയത് - ലാവോസിയ
  • നൈട്രിക്കാസിഡ് ,സൾഫ്യൂറിക് ആസിഡ് ,ഫോസ്ഫൊറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയത് - ലാവോസിയ
  • ശ്വസനപ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO2 പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയത് - ലാവോസിയ

Related Questions:

താപനില കൂടുമ്പോൾ തന്മാത്രകളുടെ ഊർജത്തിനും ചലന വേഗതക്കും എന്ത് സംഭവിക്കുന്നു?
ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?
Prevention of heat is attributed to the
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന ആറ്റം അറിയപ്പെടുന്നത് ?