App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ---.

Aമന്ദീകരണം

Bവേഗത

Cപ്രവേഗം

Dത്വരണം

Answer:

D. ത്വരണം

Read Explanation:

ത്വരണം (Acceleration):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം (acceleration).

  • ത്വരണം ഒരു സദിശ അളവാണ്.

ത്വരണം = പ്രവേഗമാറ്റം / സമയം


Related Questions:

പ്രവേഗം ഒരു --- അളവാണ്.
വൃത്താകൃതിയിൽ കാണപ്പെടുന്ന റൊഡ് സൈനുകൾ --- ആണ്.
പ്രവേഗത്തിന്റെ യൂണിറ്റ് --- ആണ്.
മന്ദീകരണത്തിന്റെ യൂണിറ്റ് --- ആണ്.
നിർബന്ധമായും പാലിക്കേണ്ടവയും, മുന്നറിയിപ്പ് നൽകുന്നതുമായ റോഡ് അടയാളങ്ങളെ --- എന്ന് പറയുന്നു.