App Logo

No.1 PSC Learning App

1M+ Downloads
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :

Aഓക്സികരണം

Bനിരോക്സികരണം

Cറിഡോക്സ് പ്രവർത്തനം

Dഫ്രാഷ് പ്രവർത്തനം

Answer:

B. നിരോക്സികരണം

Read Explanation:

  • നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന രാസപ്രവർത്തനം 

  • നിരോക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന മൂലകം

  • ഓക്സിഡേഷൻ നമ്പർ - ഒരു രാസസംയോജനത്തിൽ നഷ്ടപ്പെടുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം 

  • നിരോക്സീകാരി - ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തൻമാത്ര

  • ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന രാസപ്രവർത്തനം

  • ഓക്സീകാരി- ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം

  •  ഓക്സീകാരി- ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര 

  • റിഡോക്സ് പ്രവർത്തനങ്ങൾ - ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന രാസപ്രവർത്തനങ്ങൾ

Related Questions:

ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?
Prevention of heat is attributed to the
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?
രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?
ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തിയത് ആരാണ് ?