App Logo

No.1 PSC Learning App

1M+ Downloads
കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏതാണ് ?

Aഹൈഡ്രജൻ

Bഹീലിയം

Cഓസോൺ

Dഓക്സിജൻ

Answer:

A. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ

  • കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
  • അറ്റോമിക നമ്പർ -
  • ഇലക്ട്രോൺ വിന്യാസം - 1s¹
  • മൂലകാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയി സ്ഥിതി ചെയ്യുന്നു 
  • കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം
  • ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു 
  • അന്തരീക്ഷ വായുവിലെ ഹൈഡ്രജന്റെ അളവ് - 0.00005 % 
  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം 
  • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം 
  • സ്വയം കത്തുന്ന മൂലകം 
  • എല്ലാ ആസിഡുകളിലെയും പൊതു ഘടകം 
  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം 

Related Questions:

ആസിഡ് ഉണ്ടാക്കുന്നവർ എന്ന അർഥം വരുന്ന 'Oxygenes' എന്ന വാക്കിൽനിന്നും ആണ് ഓക്സിജന് ആ പേര് ലഭിച്ചത്. ആരാണ് ആ പേര് നിർദേശിച്ചത് ?
' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
ചുവടെ പറയുന്നവയിൽ ജൈവവളപ്രയോഗത്തിന്റെ മേന്മകളിൽ പെടാത്തതേത് ?
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്