Challenger App

No.1 PSC Learning App

1M+ Downloads
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?

Aരൂപകം

Bയമകം

Cഉൽപ്രേക്ഷ

Dഇതൊന്നുമല്ല

Answer:

A. രൂപകം

Read Explanation:

  • "സന്തോഷമാകുന്നതു നന്ദനം വനം സന്തതം ശാന്തിയേ കാമസുരഭികൾ" - ആദ്ധ്യാത്മരാമായണം അയോദ്ധ്യകാണ്ഡത്തിലേതാണ് വരികൾ

  • "ഭുവനതലഗത വിമല ദിവ്യരത്നങ്ങളാൽ

ഭൂതി പരിപൂർണ്ണമായുള്ള ലങ്കയും പുനരനിലസുതനിതി ദഹിപ്പിച്ചിതെങ്കിലും ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം" - അധ്യാത്മരാമായണം


Related Questions:

അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?
കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?
വള്ളത്തോൾ രചിച്ച എല്ലാ ചരമ വിലാപകൃതികളും സമാഹരിച്ച പ്രസിദ്ധപ്പെടുത്തിയത് ഏത് പേരിൽ?
നാരായണഗുരുവിനെ കേന്ദ്രമാക്കി കിളിമാനൂർ കേശവൻ രചിച്ച മഹാകാവ്യം ?