Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ, ഹൈഡ്രജൻ മുതലായ അലോഹങ്ങളുമായി ഓക്‌സിജൻ പ്രവർത്തിച്ച് യഥാക്രമം ---- & ---- ഉണ്ടാകുന്നു.

Aകാർബൺ ഡൈ ഓക്സൈഡ്, ഡൈ ഹൈട്രജൻ ഓക്സൈഡ്

Bകാർബൺ മോണോക്സൈഡ്, ഹൈട്രജൻ ഡൈ ഓക്സൈഡ്

Cകാർബൺ ഡൈ ഓക്സൈഡ്, ഹൈട്രജൻ ഡൈ ഓക്സൈഡ്

Dകാർബൺ മോണോക്സൈഡ്, ഡൈ ഹൈട്രജൻ ഓക്സൈഡ്

Answer:

A. കാർബൺ ഡൈ ഓക്സൈഡ്, ഡൈ ഹൈട്രജൻ ഓക്സൈഡ്

Read Explanation:

അലോഹങ്ങളുമായുള്ള ഓക്‌സിജൻറെ പ്രവർത്തനം:

           കാർബൺ, ഹൈഡ്രജൻ മുതലായ അലോഹങ്ങളുമായി ഓക്‌സിജൻ പ്രവർത്തിച്ച് യഥാക്രമം കാർബൺ ഡൈഓക്സൈഡും ജലവും ഉണ്ടാകുന്നു.

രാസപ്രവർത്തനങ്ങളുടെ സമവാക്യം:

  • C + O2 --> CO
  • 2H2 + O2 --> 2H2O

Related Questions:

ഓക്സിജൻ കണ്ടുപിടിച്ചത് ആരാണ്?
ബഹിരാകാശത്തേക്ക് വ്യാപിച്ച കിടക്കുന്ന അന്തരീക്ഷപാളി ഏതാണ് ?
ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?
പി.വി.സി യുടെ ഘടക മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഹെൻറി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്ത്രഞ്ജൻ ഹൈഡ്രജൻ കണ്ടു പിടിച്ച വർഷം ഏതാണ് ?