Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?

Aരാമചന്ദ്രവിലാസം

Bകേശവീയം

Cരുഗ്മാംഗദചരിതം

Dകൃഷ്ണഗാഥ

Answer:

C. രുഗ്മാംഗദചരിതം

Read Explanation:

രുഗ്മാംഗദചരിതം

  • മഹാകാവ്യ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ മലയാളത്തിലെ ആദ്യ മഹാകാവ്യം? രുഗ്മ‌ാംഗദചരിതം

  • രുഗ്മാംഗദചരിതത്തിലെ പ്രതിപാദ്യം?

ഏകാദശി മഹാത്മ്യം

  • 'കേരള മാഘം' എന്ന് വിശേഷിപ്പിക്കുന്ന മഹാകാവ്യം

  • രുഗ്മ‌ാംഗദചരിതം പ്രസിദ്ധീകരിച്ച മാസിക?

കവനകൗമുദി

  • കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം - രുഗ്മാംഗദചരിതം


Related Questions:

ലേബർറൂം എന്ന നാടകമെഴുതിയതാര്?
കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടിക്കവിതയുടെ കർത്താവ് ?
വൃദ്ധസദനത്തെ കേന്ദ്രപ്രമേയമാക്കി രചിക്കപ്പെട്ട ടി വി കൊച്ചുബാവയുടെ നോവൽ
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?