App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് മേധാവി ആയി നിയമിതനായത് ആര് ?

Aഎസ് ശ്രീജിത്ത്

Bയോഗേഷ് ഗുപ്‌ത

Cകെ പത്മകുമാർ

Dഎച്ച് വെങ്കിടേഷ്

Answer:

B. യോഗേഷ് ഗുപ്‌ത

Read Explanation:

• വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോയുടെ ആപ്തവാക്യം - "അഴിമതി ,രാഷ്ട്രത്തിനെതിരായ കുറ്റകൃത്യം".


Related Questions:

കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?
കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?