കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?
Aഫോർട്ട് കൊച്ചി
Bചേർത്തല
Cവർക്കല
Dകോവളം
Answer:
B. ചേർത്തല
Read Explanation:
• ക്ലസ്റ്റർ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് - കേരള വ്യവസായ വകുപ്പും കെ എസ് ഐ ഡി സി യും ചേർന്ന്
• പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാരിടൈം ക്ലസ്റ്റർ സ്ഥാപിക്കുന്നത് - നാട്ടകം (കോട്ടയം), ബേപ്പൂർ (കോഴിക്കോട്)