App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യ പുസ്തകമായ "മിറാബിലിയ ഡിസ്ക്രിപ്ഷ്യ " രചിച്ചത് ?

Aമാഹ്വാൻ

Bഇബൻ ബത്തൂത്ത

Cഫ്രയർ ജോർഡാനസ്

Dമെഗസ്തനീസ്

Answer:

C. ഫ്രയർ ജോർഡാനസ്


Related Questions:

"ഉമാകേരളം' രചിച്ചതാര് ?
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?
ഭാഷാനൈഷധം ചമ്പു വിന്റെ കർത്താവ് ആര്?
ഓമനപ്പൈതൽ ആരുടെ കൃതിയാണ്?
മലയാളത്തിലെ 'എമിലി ബ്രോണ്ടി' എന്നറിയപ്പെടുന്ന സാഹിത്യകാരി ആര് ?