കേരളത്തിൻറെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ?Aകെ.ആർ.നാരായണൻBസക്കീർ ഹുസൈൻCഅബ്ദുൽ കലാംDവി.വി ഗിരിAnswer: A. കെ.ആർ.നാരായണൻ Read Explanation: കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ്ഥിതിചെയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം 1998 മെയ് 22 ന് അന്നത്തെ രാഷ്ട്രപതി കെ. ആർ. നാരായണൻ അണ് നിർവഹിച്ചത് 1998 ജൂൺ 30 നാണ് ഈ മന്ദിരത്തിൽ ആദ്യമായി സഭ സമ്മേളിച്ചത്. പ്രശസ്ത ആർക്കിടെക്ട് രാമസ്വാമി അയ്യരാണ് നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്. Read more in App