App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?

Aവടക്കുംകൂർ രാജരാജവർമ്മ

Bപി. എം. ദേവസ്യ

Cകൊച്ചുണ്ണിത്തമ്പുരാൻ

Dമലയാം കൊല്ലം

Answer:

C. കൊച്ചുണ്ണിത്തമ്പുരാൻ

Read Explanation:

  • കൊച്ചുണ്ണിത്തമ്പുരാൻ - അഞ്ച് മലയാള മഹാകാവ്യങ്ങളും, മൂന്ന് സംസ്കൃത മഹാകാവ്യങ്ങളും

  • കൊച്ചുണ്ണിത്തമ്പുരാനുശേഷം ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ രചിച്ച രണ്ട് കവികൾ?

വടക്കുംകൂർ രാജരാജവർമ്മ, പി. എം. ദേവസ്യ

  • കൊച്ചുണ്ണിത്തമ്പുരാൻ്റെ ഭാഷാകാവ്യങ്ങൾ ഏതെല്ലാം

പാണ്ഡവോദയം, സാവിത്രീമഹാകാവ്യം, വഞ്ചീവംശം, ഗോശ്രീശാദിത്യചരിതം അഥവാ രാമവർമ്മവിലാസ കാവ്യം, മലയാംകൊല്ലം


Related Questions:

മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?
ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?